ഒപ്പം: മന്ത്രിമാരുടെ വാര്‍ത്താ സമ്മേളനം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ് വകുപ്പ് ഒപ്പം എന്ന പേരില്‍ എല്ലാ ജില്ലകളിലും ഫെബ്രുവരി 13 മുതല്‍ മന്ത്രിമാരുടെ പ്രത്യക വാര്‍ത്താ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നു. സര്‍ക്കാര്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മാധ്യമങ്ങളുമായുള്ള തുറന്ന സംവാദമാണ് ഒപ്പം പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. പതിവ് വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സര്‍ക്കാരിന്റെ Read More …
