കോടതികളില്‍ വിലക്ക്: വിശദീകരണം തേടി പ്രസ് കൗണ്‍സില്‍
കൊച്ചി: ഹൈക്കോടതിയിലും തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലുമുണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍ നിന്നും വിലക്കിയ സംഭവത്തില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇടപെടുന്നു. ഇത്തരമൊരു വിലക്കുണ്ടോ എന്ന് ആരാഞ്ഞ് പ്രസ് കൗണ്‍സില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്കും ചീഫ് സെക്രട്ടറിക്കും കത്തയച്ചു. വിലക്കുണ്ടെങ്കില്‍ സര്‍ക്കാര്‍ എന്തു നടപടി വിഷയത്തില്‍ സ്വീകരിച്ചുവെന്നും ഹൈക്കോടതി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ Read More …
