എതിര്‍പ്പിനിടയിലും ഖത്തര്‍ നല്കിയ വിമാനം പെന്റഗണ്‍ ഏറ്റുവാങ്ങി
ഖത്തര്‍ രാജകുടുംബം യുഎസ് പ്രസിഡണ്ട് ടൊണള്‍ഡ് ട്രംപിന് സമ്മാനിച്ച ബോയിങ് 747 ആംഡംബര വിമാനം സ്വീകരിച്ചതായി പെന്റഗണ്‍. ‘പറക്കുന്ന കൊട്ടാരം’ മെന്ന് ട്രംപ് സ്വയം വിശേഷിപ്പിച്ച വിമാനത്തിന് 400 ദശലക്ഷം മില്ല്യണ്‍ ഡോളറാണ് വില. ഖത്തര്‍ നല്കിയ കൈക്കൂലിയാണിതെന്ന് ഡെമോക്രാറ്റുകള്‍ ആവര്‍ത്തിച്ച് അക്ഷേപിച്ചിരുന്നു. റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ഏതാനും ചിലരും ഖത്തറിന്റെ ഗിഫ്റ്റ് സ്വീകരിക്കുന്നതിരെ രംഗത്തുവന്നിരുന്നു. അത്തരത്തിലുളള Read More …
