ആര്‍ സാംബന് അനില്‍ അഗര്‍വാള്‍ ഫെലോഷിപ്പ്
മലപ്പുറം: ന്യൂഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയേണ്‍മെന്റ് (സിഎസ്ഇ) ഏര്‍പ്പെടുത്തിയിട്ടുള്ള അനില്‍ അഗര്‍വാള്‍ മാധ്യമ ഫെലോഷിപ്പിന് ദേശാഭിമാനി മലപ്പുറം ബ്യൂറോ ചീഫ് ആര്‍ സാംബന്‍ അര്‍ഹനായി. 50,000 രൂപയാണ് ഫെലോഷിപ്പ് തുക. കേള്‍ക്കുന്നില്ലേ കാടിന്റെ രോദനം, മരണ നിഴലില്‍ ഒരു ഗ്രാമം എന്നീ തലക്കെട്ടുകളില്‍ കഴിഞ്ഞ വര്‍ഷം ദേശാഭിമാനി പ്രസിദ്ധീകരിച്ച പരമ്പരകളാണ് സാംബനെ ഫെലോഷിപ്പിന് Read More …
