അന്നപൂര്‍ണ കാര്‍ഡുടമകള്‍ക്ക് 10 കിലോ അരി സൗജന്യം
മലപ്പുറം: ജില്ലയിലെ അന്നപൂര്‍ണ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഫെബ്രുവരിയില്‍ 10 കിലോ അരി സൗജന്യമായി റേഷന്‍ കടകള്‍ വഴി ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അന്ത്യോദയ അന്നയോജന കാര്‍ഡുടമകള്‍ക്ക് ഒരു രൂപ നിരക്കില്‍ 35 കിലോ അരി ലഭിക്കും. ബി.പി.എല്‍ / അന്ത്യോദയ അന്നയോജന കാര്‍ഡില്‍ ഉള്‍പ്പെട്ട ഒരു അംഗത്തിന് 400 ഗ്രാം പഞ്ചസാര Read More …
