10,000 അഭയാര്‍ത്ഥികുട്ടികളെ കാണാതായി
ലണ്ടന്‍ : യുറോപ്പിലേക്ക് അഭയം തേടിയെത്തിയവരില്‍ ചുരുങ്ങിയത് 10,000 കുട്ടികളെങ്കിലും കാണാതായതായി യുറോപ്പ്യന്‍ ക്രിമിനല്‍ ഇന്റെലിജന്‍സ് യുണിയന്‍ ഏജന്‍സി രേഖപെടുത്തിയതായി ദി ഗാര്‍ഡിയന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. സംഘടിതമായ കുട്ടികടത്തുക്കാരുടെ കൈകളില്‍ പെട്ടായിരിക്കും കൂടതല്‍ കുട്ടികളേയും കാണാതായതെന്നാണ് പ്രാഥമിക നിഗമനം. അഭയാര്‍ത്ഥികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്നും ഏജന്‍സി വ്യക്തമാക്കി. നിയമപരമായി പൗരത്വം രേഖപെടുത്തിയ കുട്ടികളെയാണധികവും Read More …
