റാന്നിക്ക് മുന്‍ഗണന: മന്ത്രി രമേശ് ചെന്നിത്തല
പത്തനംതിട്ട: സംസ്ഥാനത്ത് പുതിയ ഡിവൈ.എസ്.പി ഓഫീസുകള്‍ അനുവദിക്കുമ്പോള്‍ ശബരിമലയുടെ സാന്നിധ്യം പരിഗണിച്ച് റാന്നിക്ക് മുന്‍ഗണന നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. റാന്നി ജനമൈത്രി പോലീസ് ഓഫീസ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വടശേരിക്കര സി.ഐ ഓഫീസ് നവീകരിക്കും. റാന്നി ട്രാഫിക് പോലീസ് യൂണിറ്റ് സ്ഥാപിക്കുന്നത് പരിഗണിക്കും. ക്രമസമാധാന പരിപാലനത്തിലും കുറ്റവാളികളെ കണ്ടെത്തി ശിക്ഷവാങ്ങി Read More …
