ബിവറേജസ് കോര്‍പ്പറേഷന്‍ ഷോറൂം ഇനി ശോഭമാളിലും
തൃശൂര്‍: തൃശ്ശൂര്‍ ശോഭമാളില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഷോറൂം ആരംഭിക്കുന്നു. തൃശ്ശൂര്‍ പുഴക്കല്‍ ശോഭമാളിലാണ് വിദേശ മദ്യ കോര്‍പ്പറേഷന്റെ ഷോറൂം വരുന്നത്. വില കൂടിയ മദ്യം വില്‍ക്കുന്ന ഷോറൂമാണ് ഇവിടെ ആരംഭിക്കുക. നേരത്തെ പരിസരത്ത് ഉണ്ടായിരുന്ന ബിവറേജ് ഔട്ട്‌ലറ്റ് സുപ്രീം കോടതി വിധിയെ തുടര്‍ന്ന് പുതിയ സ്ഥലത്തേക്ക് മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബെവ്‌കോ ഷോറൂം ശോഭ മാളിലും Read More …
