ടി.എന്‍.ജി. ഇനി ഓര്‍മ്മച്ചിത്രം
തിരുവനന്തപുരം: മലയാള മാധ്യമ പ്രവര്‍ത്തനത്തിന് നവീനവും വേറിട്ടുമായ ദിശാബോധം നല്‍കിയ ടി.എന്‍.ജി എന്ന ടി.എന്‍ ഗോപകുമാര്‍ ഇനി ഓര്‍മ്മ.ഏഷ്യാനെറ്റിലെ കണ്ണാടിയിലൂടെ മലയാളിക്ക് സുപരിചിതനായ അദ്ദേഹം തിര വനന്തപുരത്തെ സ്വകാര്യ അശുപത്രിയിലാണ് നിര്യാതനായത്.ഏഷ്യാനെറ്റ് ന്യൂസിന്റെ ചീഫ് എഡിറ്ററായിരുന്നു. മൂന്നു പതിറ്റാണ്ടു മുമ്പ് മാതൃഭൂമിയിലൂടെ പത്രപ്രവര്‍ത്തന രംഗത്തെത്തിയ അദ്ദേഹം പിന്നിട് മലയാള ത്തില്‍ ടെലിവിഷന്‍ ജേണലിസത്തിന്റെ തുടക്കക്കാരില്‍ ഒരാളായി.നേരത്തെ Read More …
