അമേരിക്കന്‍ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് കമല ഹാരിസ്

വാഷിങ്ടണ്‍: രാഷ്ട്രീയജീവിതം അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി അമേരിക്കന്‍ മുന്‍ വൈസ് പ്രസിഡണ്ട് കമലാ ഹാരീസ്. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് പുതിയ സൂചനകള്‍ നല്‍കികൊണ്ട് കമല രംഗത്തെത്തിയത്. ”ഞാന്‍ രാഷ്ട്ീയം അവസാനിപ്പിച്ചിട്ടില്ല. രാഷ്ട്ീയത്തില്‍ ഇനിയും മുന്നോട്ട് പോകാനുള്ള ഉത്തരവാദിത്വം ഇപ്പോഴും കാണുന്നു.” 2024ലെ പ്രസിഡന്റ്് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഹാരിസ് പൊതുപ്രവര്‍ത്തനങ്ങളില്‍ നിന്നു വലിയൊരു ഇടവേള എടുത്തിരുന്നു. എന്നാല്‍ അടുത്ത Read More …

ബില്ലിനെ എതിര്‍ത്തു; മസ്‌കുമായി ബന്ധം വിച്ഛേദിച്ച് ഡൊണള്‍ഡ് ട്രംപ്‌

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ടെസ്ല സിഇഒ എലോണ്‍ മസകും തമ്മിലുള്ള അടുത്ത ബന്ധം പൊളിഞ്ഞു. മസ്‌ക് ട്രംപിന്റെ പ്രധാന നിയമനിര്‍മ്മാണം ‘One Big Beautiful Bill’ സാമ്പത്തികമായി ഉത്തരവാദിത്വമില്ലാത്തതാണെന്ന് വിമര്‍ശിച്ചതിനെ തുടര്‍ന്ന്് മസ്‌കിന്റെ കമ്പനികളുമായി സര്‍ക്കാര്‍ കരാറുകള്‍ അവസാനിപ്പിക്കുമെന്ന്് ്ട്രംപ് ഭീഷണി മുഴക്കുകയായിരുന്നു. ഇതോടെ ടെസ്ലയുടെ ഓഹരികള്‍ 14% ഇടിയുകയും ട്രംപ് പിന്തുണയ്ക്കുന്ന meme Read More …