കോടതി ഹാജരാക്കാനെത്തി, വരാന്തയില്‍ പ്രസവം
കോഴിക്കോട്: വെള്ളിമാട് കുന്നിലെ അഭയകേന്ദ്രത്തില്‍ നിന്ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന യുവതി കോടതി വരാന്തയില്‍ പ്രസവിച്ചു. മാസം തികയാത്ത പ്രസവത്തിലെ കുഞ്ഞ് ചാപിള്ളയായിരുന്നു. യുവതി ഗര്‍ഭിണിയാണെന്ന വിവരം അഭയകേന്ദ്രം അധികൃതര്‍ക്കോ പൊലീസിനോ അറിയില്ലായിരുന്നു. കോടതിയില്‍ ഹാജരാക്കും മുമ്പ് ബീച്ച് ആശുപത്രിയില്‍ ആരോഗ്യ പരിശോധന നടത്തിയിരുന്നു. വടകരയില്‍ നിന്നാണ് അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന അന്യ സംസ്ഥാന 30 Read More …
