വടക്കാഞ്ചേരി പീഡനം: പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു
തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനക്കേസിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ രാഷ്ട്രീയ സംരക്ഷണം നല്‍കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷ അംഗം അനില്‍ അക്കരയാണ് വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. കേസ് വനിതാ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സിപിഎമ്മുമായി ബന്ധമുള്ള വനിതാ അഭിഭാഷകയും വടക്കാഞ്ചേരിയിലെ മൂന്ന് ഇടത് കൗണ്‍സിലര്‍മാരും ചേര്‍ന്ന് കേസ് Read More …
