മദ്യത്തില്‍ നിലപാട് മാറ്റി യെച്ചൂരി

തിരുവനന്തപുരം: മദ്യനയത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരി നിലപാടുമാറ്റിയത് സംസ്ഥാന നേതാക്കളുടെ സമ്മര്‍ദം മൂലമാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. സംസ്ഥാനത്തെ സിപിഎം നേതാക്കള്‍ മദ്യലോബിയുടെ പിണിയാളുകളുമായി മാറി. മദ്യനയത്തിന് ശേഷം മദ്യഉപയോഗം കുറഞ്ഞില്ലെന്ന് വരുത്തിതാര്‍ക്കാനാണ് ശ്രമം. സിപിഎം വന്‍കിട മദ്യലോബികളുടെ താല്‍പെര്യം സംരക്ഷിക്കുകയാണെന്നും സുധീരന്‍ ആരോപിച്ചു. ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ ഇപ്പോഴത്തെ മദ്യനയത്തില്‍ മദ്യ ഉഭോഗം Read More …

എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മല്‍സരം

കണ്ണൂര്‍: നിയമസഭ തിരഞ്ഞെടുപ്പില്‍ കാസര്‍കോട്, മഞ്ചേശ്വരം, മണ്ഡലങ്ങളില്‍ മല്‍സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി. മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കേരളത്തിലെ മതേതര വോട്ടര്‍മാര്‍ക്ക് കൈപ്പിഴ സംഭവിക്കരുത്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ കോളിളക്കം കൊണ്ട് എല്‍ഡിഎഫിന് വോട്ടുകൂടില്ല. കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ കടുത്ത മല്‍സരമാണ്. തിരഞ്ഞെടുപ്പ് Read More …

കെസിക്ക് ശാസന

കോഴിക്കോട്: കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബുവിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീന്റെ പരസ്യശാസന. ബേപ്പൂര്‍ മണ്ഡലം യുഡിഎഫ് കണ്‍വെന്‍ഷനിടെ മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന പരാതിയിലണ് നടപടി. അബുവിന്റെ വിശദീകരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തളളി. മതത്തിന്റെ പേരില്‍ വോട്ട് തേടിയതിലൂടെ തിരഞ്ഞെുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കെസി അബുവിന് നോട്ടീസ് Read More …

വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത പ്രതിക്ക് ജാമ്യമില്ല

മഞ്ചേരി: വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. മമ്പാട് നടുവക്കാട് ചെറുപള്ളിക്കല്‍ സെമീര്‍ (36)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2015 ജനുവരി അഞ്ചിന് രാത്രി 12 മണിക്കാണ് സംഭവം. യുവതിയും ബന്ധുവായ പ്രതിയും വിവാഹത്തിനു മുമ്പ് പ്രണയത്തിലായിരുന്നു. അന്ന് കൈമാറിയ കത്തുകളും ഫോട്ടോകളും ഭര്‍ത്താവിന് Read More …

ഇടത്‌വലത് സഖ്യമുണ്ടാവുന്നതില്‍ തെറ്റില്ല

മലപ്പുറം: പൊതു ശത്രുവിനെ നേരിടാന്‍ ഇടതു വലതു മുന്നണികള്‍ സഖ്യമാവുന്നതില്‍ തെറ്റില്ലെന്ന് ആഭ്യന്ത്രരമന്ത്രി രമേശ് ചെന്നിത്തല. ദേശീയ തലത്തില്‍ നിലവില്‍ പല കാലഘട്ടങ്ങളില്‍ ഇത്തരത്തില്‍ സഖ്യമുണ്ടായിരുന്നതായും എന്നാല്‍ കേരളത്തില്‍ അത്തരം സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ്ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ബി.ജെ.പി കൂട്ടുകെട്ട് എന്നത് എല്ലാ കാലങ്ങളിലും Read More …

യുഡിഎഫ് ബിഡിജെഎസുമായി രഹസ്യകൂട്ടുകെട്ട്

തിരുവനന്തപുരം മതത്തിനും ജാതിക്കും ഊന്നല്‍ നല്‍കുകയാണ് ശ്രീനാരായണഗുരുവിന്റെ പിന്‍മുറക്കാര്‍ ചെയ്യുന്നതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. ജാതി ചോദിച്ചാലെന്താണ് ഇവരുടെ ചോദ്യം. ഗുരുവില്‍ ജാതിയും മതവും അടിച്ചേല്‍പ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ യുഡിഎഫ്, ബിഡിജെഎസ് കൂട്ടുകെട്ടുണ്ട്. ബിഡിജെഎസ് വഴി ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കുകയാണ്. സര്‍ക്കാര്‍ ഭൂമി വെള്ളാപ്പള്ളിക്ക് പതിച്ച് നല്‍കിയത് ഇതിനു Read More …

കോട്ടക്കല്‍ വാഹനാപകടം നാല് മരണം

കോട്ടക്കല്‍:പാലച്ചിറമാടില്‍ കണ്ടയ്‌നര്‍ ലോറിയും ഇന്നോവയും കൂട്ടിയിടിച്ച് മൂന്ന് സഹോദരങ്ങളടക്കം നാല് യുവാക്കള്‍ മരിച്ചു.അര്‍ദ്ധരാത്രി മൂന്ന് മണിക്കാണ് സംഭവം.ഇന്നോവയിലെ യാത്രക്കാരായ തലശ്ശേരി സ്വദേശികളാണ് മരിച്ചത്. നെടുമ്പാശ്ശേരി എയര്‍പോട്ടിലേക്ക് പോയ ഒരു കുടുംബമാണ് അപകടത്തില്‍ പെട്ടത്.ഉപ്പയും മൂന്ന് മക്കളും മരുമകനും അയല്‍ വാസിയും കൂടി ഗള്‍ഫിലേക്ക് പോകുന്ന മകനെ യാത്രയയക്കാന്‍ നെടുമ്പാശ്ശേരിയിലേക്ക് പോകവേയാണ് അപകടമുണ്ടായത്.മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ Read More …

പ്രവാസി സ്ഥാനാര്‍ത്ഥികള്‍

കോട്ടക്കല്‍: പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമായില്ലെങ്കിലും വിവിധ മുന്നണികളിലായി മല്‍സരിക്കുന്നവരില്‍ പ്രവാസികളായിരുന്നവരുമുണ്ട്. പ്രവാസി സംഘടനകളുടെ അമരത്ത് നിന്നവരെയാണ് പല മുന്നണികളും സ്ഥാനാര്‍ത്ഥികളായി കണ്ടിരിക്കുന്നത്. പെരിന്തല്‍മണ്ണയിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി മഞ്ഞളാം കുഴി അലി, ഗുരുവായൂരിലെ സി.പി.എം സ്ഥാനാര്‍ത്ഥി കെ.പി അബുല്‍ഖാദര്‍ ത്യത്താലയിലെ സി.പി.എംസ്ഥാനാര്‍ത്ഥിസുബൈദ ഇസ്ഹാഖ് കോട്ടക്കല്‍ മണ്ഡലത്തിലെ ഇടതുസ്ഥാനാത്ഥി എന്‍.എ മുഹമ്മദ് കുട്ടി എന്നിവരാണ് പ്രവാസി സ്ഥാനാര്‍ത്ഥി Read More …