പിണറായിക്ക് വേണ്ടി
ചക്കരക്കല്ല്: പിണറായി വിജയന് വേണ്ടി ധര്‍മ്മടത്തെ ചക്കരക്കല്ലില്‍ വി എസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം. പിണറായിക്ക് ഏറ്റവും വലിയ ഭൂരിപക്ഷം നല്കണമെന്ന് വി എസ് ആവശ്യപ്പെട്ടു. പിന്നീട് യു ഡി എഫ് പ്രകടനപത്രികയെ കടന്നാക്രമിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. വായിച്ചപ്പോള്‍ ചിരിയാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു. പിന്നെ മുഖ്യമന്ത്രിമാര്‍ക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരെയുള്ള അഴിമതിയാരോപണങ്ങള്‍ ചൂണ്ടി ആഞ്ഞടിച്ചു. അഴിമതി നടത്തിയ Read More …
