മുഖ്യമന്ത്രിക്കും ആര്യാടനും സൂര്യാഘാതം
തൃശ്ശൂര്‍, കൊച്ചി : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവരെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്ന് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. അസാധാരണ സാഹചര്യത്തില്‍ അസാധാരണ ഉത്തരവെന്ന് കോടതി പറഞ്ഞു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും തുല്യനീതിയെന്നും കോടതി പറഞ്ഞു. ഉപ്പുതിന്നവന്‍ വെളളം കുടിക്കണമെന്നു കോടതി വ്യക്തമാക്കി. സോളാര്‍ കേസില്‍ ഇരുവര്‍ക്കുമെതിരെ നടപടി വേണമെന്നാവശ്യപെട്ട് തൃശ്ശൂര്‍ സ്വദേശി തോമസ് Read More …
