രാഹുല്‍ ഗാന്ധിക്ക് ‘അഭിവാദ്യം’ അര്‍പ്പിച്ചും… 12 ചോദ്യങ്ങളുയര്‍ത്തിയും ഡി.വൈ.എഫ്.ഐ

കൊച്ചി : കോണ്‍ഗ്രസ്സ് ദേശീയ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയോട് 12 ചോദ്യങ്ങള്‍ ഉയര്‍ത്തി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് രംഗത്ത്. ഫെയ്‌സ് ബുക്കിന്റെ പൂര്‍ണ്ണരൂപം ചുവടെ: പ്രിയപ്പെട്ട രാഹുല്‍ജി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അങ്ങേക്ക് അഭിനന്ദനങ്ങള്‍. നമ്മുടെ രാജ്യം സംഘപരിവാര്‍ വാഴ്ച്ചയുടെ ഇരുണ്ട ദിനങ്ങളിലൂടെ പോയിക്കൊണ്ടിരിയ്ക്കുന്ന ഈ വേളയില്‍, Read More …

വനിതാ എസ്‌ഐയെ പീഡിപ്പിക്കാന്‍ ശ്രമം; മൂന്നു പേര്‍ അറസ്റ്റില്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ വിദിഷയില്‍ വനിതാ എസ്‌ഐയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച മൂന്നു പേര്‍ അറസ്റ്റില്‍. വനിതാ എസ്‌ഐയുടെ നേര്‍ക്ക് തോക്ക് ചൂണ്ടി അസഭ്യം പറയുകയും പിന്നീട് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എസ്‌ഐ നല്‍കിയ പരാതിയിലാണ് മൂവരെയും അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, മാരകായുധം കാണിച്ചുള്ള ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ പോലീസ് ചുമത്തിയിരിക്കുന്നത്.

ഓഖി ദുരന്തം : പ്രധാനമന്ത്രി 19ന് കേരളത്തില്‍

ന്യൂഡല്‍ഹി: ഓഖി ദുരന്തബാധിതരെ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി 19ന് കേരളത്തിലെത്തും. കൊച്ചിയിലോ കോഴിക്കോട്ടോ വിമാനമിറങ്ങുന്ന മോഡി ലക്ഷദ്വീപ് ആദ്യം സന്ദര്‍ശിക്കും. പിന്നീടാകും കേരളത്തിലെയും തമിഴ്‌നാട്ടിലേയും പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകുകയെന്ന് പറയുന്നു. ഓഖി ദുരന്തമുണ്ടായപ്പോള്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി തിരുവനന്തപുരം സന്ദര്‍ശിച്ചിരുന്നു.

തങ്കഅങ്കി ഘോഷയാത്ര 22ന് ആരംഭിക്കും

ശബരിമല: മണ്ഡലപൂജയ്ക്ക് അയ്യപ്പന് ചാര്‍ത്താന്‍ തങ്കഅങ്കിയുമായുള്ള ഘോഷയാത്രയ്ക്ക് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ഡിസംബര്‍ 22ന് ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്ര തുടങ്ങും. ദേവസ്വംബോര്‍ഡിന്റെ പുതിയ പെട്ടിയിലാണ് ഇത്തവണ തങ്കഅങ്കി കൊണ്ടുവരുന്നത്. പുതിയ പെട്ടി ഉപയോഗിക്കാന്‍ അനുമതി വരുന്ന ബോര്‍ഡ് യോഗത്തിന്റെ പരിഗണനയിലെത്തുമെന്ന് കരുതുന്നു. രാവിലെ അഞ്ചുമണിയ്ക്ക് ആറന്‍മുള പാര്‍ഥസാരഥീ ക്ഷേത്രത്തില്‍ തങ്കഅങ്കി ദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് Read More …

ആഭ്യന്തര വകുപ്പ് പരാജയമെന്ന് ചെന്നിത്തല

തിരുവനന്തപുരം: രാത്രിയില്‍ ജനങ്ങള്‍ക്ക് സ്വന്തം വീട്ടില്‍ സമാധാനമായി കിടന്നുറങ്ങാന്‍ കഴിയാത്ത നാടായി കേരളം മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കവര്‍ച്ചക്കാരെ അമര്‍ച്ച ചെയ്യാന്‍ പൊലീസിന് കഴിയാത്തത്തിലൂടെ അഭ്യന്തരവകുപ്പിന്റെ പരാജയമാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. കൊച്ചിയില്‍ 24 മണിക്കൂറിനുള്ളില്‍ രണ്ട് വന്‍ കവര്‍ച്ചകളാണ് ഉണ്ടായത്. കേരളത്തില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത രീതിയില്‍ പതിനഞ്ചംഗ സംഘമാണ് Read More …

എം ആര്‍ വാക്‌സിനേഷന്‍: കളക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

മലപ്പുറം: എം.ആര്‍. വാക്‌സിനേഷന്‍ എടുക്കണമെന്ന മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. എം.ആര്‍ വാക്‌സിനേഷന്‍ 100 ശതമാനം ലക്ഷ്യം കൈവരിക്കുന്നതിനായി ജില്ലയിലെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍ 10 ക്ലാസ്സില്‍ പഠിക്കുന്നത് വരെയുള്ള എല്ലാ കുട്ടികള്‍ക്കും കുത്തിവെപ്പ് എടുക്കണമെന്നായിരുന്നു ജില്ലാ കളക്ടറുടെ ഉത്തരവ്. ഇതിനെതിരെ കോക്കൂര്‍ ഹയര്‍ സെക്കന്‍ഡറി Read More …

കോൺഗ്രസിനിത് പുതു ചരിത്രം, രാഹുലിന്റെ സ്ഥാനാരോഹണത്തെ കുറിച്ച് മൻമോഹൻ സിങ്ങ്

രാഹുൽ ഗാന്ധി അധ്യക്ഷനായി ചുമതലയേറ്റത് കോൺഗ്രസ്സിന് പുതു ചരിത്രം കുറിക്കുകയാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. എ ഐ സി സി ആസ്ഥാനത്തു രാഹുലിന്റെ സ്ഥാനാരോഹണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മൻമോഹൻ സിംഗ്.   19 കൊല്ലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ആയിരുന്ന സോണിയ ഗാന്ധി ശക്തയായ നേതാവായിരുന്നുവെന്നും മൻമോഹൻ സിംഗ് പറഞ്ഞു. പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ട് Read More …

വിടവാങ്ങൽ പ്രസംഗത്തിൽ ഇന്ദിരയേയും രാജീവിനെയും ഓർമിച്ച് സോണിയ ഗാന്ധി, ഭീഷണികൾക്ക് മുന്നിൽ കോൺഗ്രസ്‌ മുട്ട് വളക്കില്ല

എ ഐ സി സി ആസ്ഥാനത്തെ രാഹുലിന്റെ സ്ഥാനാരോഹണ ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ ഇന്ദിര ഗാന്ധിയെയും രാജീവ്‌ ഗാന്ധിയെയും ഓർമിച്ച് സോണിയ ഗാന്ധി. ഇന്ദിര ഗാന്ധി തന്നെ മകളെ പോലെയാണ് കണ്ടിരുന്നത്. ഇന്ത്യയെ കുറിച്ച് ഒരുപാടറിഞ്ഞത് ഇന്ദിര ഗാന്ധിയിൽ നിന്നാണെന്നും സോണിയ പറഞ്ഞു.   ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും വിടപറഞ്ഞപ്പോൾ ഒറ്റക്കായെന്ന് തോന്നി. സാഹചര്യങ്ങളോട് Read More …