വിരമിക്കല്‍ സൂചന നല്‍കി സോണിയ ഗാന്ധി

കോണ്‍ഗ്രസിനെ ഇനി രാഹുല്‍ നയിക്കും. വിരമിക്കല്‍ സൂചന നല്‍കി സോണിയ ഗാന്ധി. സജീവരാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നുവെന്ന് ദില്ലിയില്‍ മാധ്യമങ്ങളോട് സോണിയ സൂചിപ്പിച്ചു. കോണ്‍ഗ്രസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്റ് ചുമതല വഹിച്ച വ്യക്തിയാണ് സോണിയ. രാഹുല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നാളെ ചുമതലയേലല്‍ക്കുന്നതോടെ വിരമിക്കുമെന്നാണ് സോണിയ സൂചിപ്പിച്ചത്. ആരോഗ്യപരമായ കാരണങ്ങളണ് വിരമിക്കലിന് കാരണമെന്നാണ് അറിയുന്നത്. Read More …

ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയം നീട്ടി ; മാര്‍ച്ച് 31 വരെ നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: വിവിധസേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള കാലാവധി മാര്‍ച്ച 31 വരെ സുപ്രീംകോടതി നീട്ടി. ജനുവരി 10 ന് കേസില്‍ അന്തിമവാദം തുടങ്ങാനിരിക്കെ ഇടക്കാല ഉത്തരവിലൂടെയാണ് സുപ്രീംകോടതി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഫെബ്രുവരി ആറ് വരെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ ബന്ധിപ്പിക്കാന്‍ വെച്ചിരുന്ന അവസാന തീയതി. സുപ്രീംകോടതി വിധി വന്നതോടെ ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് സാവകാശം കിട്ടും. ബാങ്ക്അക്കൗണ്ട്, മൊബൈല്‍, Read More …

വനിതകളെ സ്ഥിരമായി അവഹേളിക്കുന്ന എം എം മണിക്കെതിരെ കേസെടുക്കണം : കുമ്മനം

കാസര്‍കോട് : ശശികല ടീച്ചറെയും ശോഭാസുരേന്ദ്രനെയും അപമാനിച്ച് വൈദ്യുതി മന്ത്രി എംഎം മണി നടത്തിയ വിവാദ പ്രസംഗത്തിന് എതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേഖരന്‍. ഇത് സംബന്ധിച്ച് കാസര്‍ഗോഡ് ബിജെപി പ്രവര്‍ത്തകന്‍ നേരത്തെ തന്നെ പരാതി കൊടുത്തിരുന്നു. എന്നാല്‍ സ്ഥിരമായി ഇത്തരം അവഹേളനങ്ങള്‍ നടത്തുന്ന എം എം മണിക്കെതിരെ കേസെടുക്കണമെന്നാണ് ഇപ്പോള്‍ ബിജെപി Read More …

എംഎല്‍എയുടെ നിയമലംഘങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മലപ്പുറം ; എംഎല്‍എയുടെ നിയമലംഘങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദേശീയ സുരക്ഷയെ വെല്ലുവിളിച്ച് പിവി അന്‍വര്‍ എംഎല്‍എ. നാവിക സേനയുടെ ആയുധ സംഭരണ ശാലയ്ക്ക് സമീപം അനധികൃത കെട്ടിടം നിര്‍മിച്ചു.   ആലുവ എടത്തലയില്‍ നിര്‍മിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ അനുമതി പോലും ഇല്ല. കെട്ടിടം പൊളിക്കാന്‍ നാവികസേന നല്‍കിയ നിര്‍ദേശം അവഗണിച്ചു.

സുരക്ഷയ്ക്ക് സ്ത്രീകള്‍ക്ക് ഉടന്‍ തോക്ക് നല്‍കാന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് തോക്ക് നല്‍കാന്‍ മന്ത്രിയുടെ ശുപാര്‍ശ. തോക്ക് ലൈസന്‍സിനുള്ള സ്ത്രീകളുടെ അപേക്ഷയില്‍ വേഗത്തില്‍ നടപടി സ്വീകരിക്കണമെന്നും മധ്യപ്രദേശ് വനിതാ മന്ത്രി. വനിതാ ശിശുവികസന മന്ത്രി അര്‍ച്ചന ചിട്‌നിസ് ഇതുസംബന്ധിച്ച ശുപാര്‍ശ സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു. ”പീഡനത്തിനിരയായവര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് ലൈസന്‍സ് നല്‍കണം. കൈവശം തോക്കുള്ളത് സ്ത്രീകളുടെ ആത്മവിശ്വാലസം വര്‍ദ്ധിപ്പിക്കും. അപേക്ഷിക്കുന്നവര്‍ക്ക് മാത്രമെ നല്‍കുകയുള്ളു”. Read More …

പി വി അന്‍വറിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് വി എം സുധീരന്‍

തിരുവനന്തപുരം  പി വി അന്‍വര്‍ എം എല്‍ എക്കെതിരെ നിയമനടപടി സിവീകരിക്കണമെന്ന് കോണ്‍ഗ്രസ്സ്  നേതാവ് വി എം സുധീരന്‍.  ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സുധീരന്‍ കത്തു നല്‍കി. സമ്പന്നന്‍മാര്‍ക്ക് ഓരു നിയമവും  ബാധകമല്ലെന്ന സമീപനം മുഖ്യമന്ത്രി മാറ്റണം. അന്‍വറിനെ ന്യായീകരിച്ചത് മുഖ്യമന്ത്രിക്ക് വിനയായെന്നും സുധീരന്‍ പറഞ്ഞു.

പുതുപ്പള്ളിയില്‍ കഞ്ചാവ് വില്‍പ്പന വ്യാപകം, ലക്ഷ്യം സ്‌കൂള്‍ കുട്ടികള്‍

പുതുപ്പള്ളി:  പുതുപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വില്‍പ്പന വ്യാപകം. സ്‌കൂള്‍ കുട്ടികള്‍ വരെയുള്ളവര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘം പുതുപ്പള്ളിയും പരിസരപ്രദേശങ്ങളിലുമായി വിലസുന്നു. പുതുപ്പള്ളി അങ്ങാടി കവലയ്ക്കുസമീപം രാത്രിസമയങ്ങളില്‍ തമ്ബടിക്കുന്ന ഒരുപറ്റം ചെറുപ്പക്കാര്‍ക്ക് കാഞ്ചാവ് എത്തിക്കുന്ന സംഘത്തെപ്പറ്റി വ്യാപകപരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. രാത്രി ഏഴോടെ എത്തുന്ന യുവാക്കള്‍ മൂന്നു മണിക്കൂര്‍ വരെ ഇവിടെ തമ്പടിക്കും. ബൈക്കുകളിലും കാറുകളിലും എത്തുന്നസംഘം പുകവലി, Read More …

അവിഹിത ബന്ധം അച്ചനോട് പറയുമെന്ന് പറഞ്ഞ ആറ് വയസ്സുകാരിയെ അമ്മയും കാമുകനും കഴുത്തറുത്ത് കൊന്നു

ന്യൂഡല്‍ഹി: അമ്മയുടെ അവിഹിത ബന്ധത്തെക്കുറിച്ച് അച്ഛനോട് പറയുമെന്ന് പറഞ്ഞതിന് ആറ് വയസ്സുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തറുത്ത് കൊന്നു. അച്ഛന്‍ വീട്ടിലില്ലാത്തപ്പോള്‍ അമ്മയെയും കാമുകനെയും പ്രത്യേക സാഹചര്യത്തില്‍ കുട്ടി കണ്ടതാണ് പ്രശ്‌നമായത്. ഇതേകുറിച്ച് അച്ഛനോട് പറയുമെന്ന് കുട്ടി പറഞ്ഞതോടെ ഇരുവരും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ ഇവര്‍ കുട്ടിയുടെ കഴുത്തറക്കുകയായിരുന്നു. കാമുകനാണ് Read More …