ശബരിമലയില്‍ നടവരവ് 101 കോടി കവിഞ്ഞു
പത്തനംതിട്ട: മണ്ഡല കാലം തുടങ്ങി ഇരുപത്തിയഞ്ച് ദിവസം പിന്നിടുമ്പോഴേക്കും ശബരിമലയിലെ നടവരവില്‍ റെക്കോഡ് വര്‍ധനയാണുണ്ടായിരിക്കുന്നത്. 101 കോടി രൂപയാണ് 25 ദിവസത്തിനുള്ളില്‍ ശബരിമലയിലേക്കെത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 86 കോടിക്കടുത്തായിരുന്നു നടവരവ്. അരവണ വില്‍പ്പനയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടായത്. നാല്‍പ്പത്തിനാല് കോടിയിലേറെ രൂപയാണ് ഇതിലൂടെ ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7 കോടി രൂപയുടെ Read More …
