വിദേശത്ത് പോയത് ശരിയായില്ല ; കെ.രാജുവിനെതിരെ വിമര്ശനവുമായി കാനം
തിരുവനന്തപുരം : പ്രളയക്കെടുതിയില് കേരളം വലയുന്നതിനിടെ ജര്മനിക്ക് പോയ സിപിഐയുടെ മുതിര്ന്ന നേതാവും മന്ത്രിയുമായ കെ.രാജുവിനെതിരെ വിമര്ശനവുമായി കാനം രാജേന്ദ്രന്. പ്രളയസമയത്ത് വിദേശത്ത് പോയത് ശരിയായ നടപടിയല്ലെന്ന് കാനം വിമര്ശിച്ചു. അതേസമയം വിഷയത്തില് രാജുവിനോട് കേന്ദ്രനേതൃത്വം വിശദീകരണം തേടിയേക്കും. മുഖ്യമന്ത്രി ഇക്കാര്യത്തില് നേരത്തെ തന്നെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സാധാരണഗതിയില് മന്ത്രിമാര് വിദേശയാത്ര നടത്തിയാല് മുഖ്യമന്ത്രിയെ അറിയിക്കുമെന്നും, Read More …
