അശാസ്ത്രീയത പ്രചരിപ്പിക്കുന്ന മാഫിയകളെ നിയമപരമായി നേരിടണം: വി.എസ്
കോഴിക്കോട്: അശാസ്ത്രീയത പ്രചരിപ്പിക്കുന്ന മാഫിയകളെ നിയമപരമായി നേരിടണമെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന്. അടിസ്ഥാന സൗകര്യങ്ങള്‍ വിപണിക്കു വേണ്ടിയാവരുതെന്നും കടലില്‍ മഴ പെയ്യുന്നത് കാടുള്ളതുകൊണ്ടല്ല, കാട്ടില്‍ ഉരുള്‍ പൊട്ടുന്നത് പാറമടകൊണ്ടല്ല തുടങ്ങിയ കുയുക്തികള്‍ നിരത്തുന്നവരെ നേരിടണമെന്നും വി.എസ് ആവശ്യപ്പെട്ടു. ഭൂമിയുടെ ലഭ്യതയും പാരിസ്ഥിതിക പ്രശ്നങ്ങളും മറ്റു ഭൗമശാസ്ത്ര പ്രശ്നങ്ങളും പരിഗണിച്ചുകൊണ്ടും അതിനെ കര്‍ശനമായി ഉള്‍പ്പെടുത്തിക്കൊണ്ടും Read More …
