ഓണക്കാലത്ത് വ്യാജ മദ്യങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും; ടിപി രാമകൃഷ്ണന്‍
കോഴിക്കോട്: ഓണക്കാലത്ത് വ്യാജ മദ്യങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. ഒന്നാം തീയതി മുതല്‍ സംസ്ഥാനത്തു എക്‌സൈസിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു. ഒരു തരത്തലുള്ള വ്യാജ മദ്യ വില്‍പ്പനയോ മറ്റ് ലഹരി പദാര്‍ത്ഥങ്ങളോ ഇവിടെ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം, ഓണത്തിനെ മുന്‍ നിര്‍ത്തി ഹൈക്ലാസ് Read More …
