പിണറായി വിജയന്‍, താങ്കള്‍ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന ചരിത്രത്തിലേക്കാണ് നീങ്ങുന്നത്; വി മുരളീധരന്‍
കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്റെ ഓര്‍മദിനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായി വി മുരളീധരന്‍ രംഗത്ത്. എന്തൊക്കെ പ്രത്യയ ശാസ്ത്രം വിളമ്ബിയാലും, എത്രയൊക്കെ സോഷ്യലിസം സുവിശേഷിച്ചാലും സിപിഎം പോലൊരു ഗുണ്ടാ പാര്‍ട്ടിയില്‍ നിന്ന് ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ട എന്ന് വി മുരളീധരന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു വി മുരളീധരന്റെ പ്രതികരണം. ‘ടി.പി ചന്ദ്രശേഖരന്റെ ചരമവാര്‍ഷികം ആചരിക്കുന്നവര്‍ Read More …
