തായ്‌വാനില്‍ 6.4 തീവ്രതയുള്ള ഭൂചലനം; രണ്ട് പേര്‍ മരിച്ചു; വന്‍ നാശനഷ്ടം

തായ്പേയ്: തായ്വാനിന്റെ കിഴക്കന്‍ തീരത്ത് ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രതയുള്ള ഭൂചലനത്തില്‍ രണ്ടു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. ഹോട്ടലുകള്‍ ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. തുറമുഖ നഗരമായ ഹുവാലിയനിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് പ്രധാനമന്ത്രി വില്യം ലായ് പറഞ്ഞു. 114 പേര്‍ക്ക് ഇവിടെ പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടേയും നില Read More …

ഗുജറാത്തിലെയും രാജസ്ഥാനിലെയും ട്രെന്‍ഡ് തുടരും ; ബിജെപിയില്‍ നിന്നും 60 സീറ്റുകള്‍ കൂടി പിടിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായുള്ള നരേന്ദ്രമോഡിയുടെ രണ്ടാമൂഴത്തിന് പുതിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി തടയിടുമെന്ന് കോണ്‍ഗ്രസ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്ര, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഹരിയാന, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങള്‍ പിടിക്കുകയും പഞ്ചാബില്‍ മേല്‍ക്കെ സ്ഥാപിക്കുകയും ചെയ്താല്‍ മോഡിയുടെ പ്രധാനമന്ത്രിയായുള്ള രണ്ടാംവരവിന് തടയിടാനാകും. അടുത്ത തവണ ബിജെപിയുടെ ചെലവില്‍ 60 സീറ്റുകള്‍ കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്നത് മോഡിക്ക് Read More …

ഇന്ത്യന്‍ മുസ്ലിംകളെ ‘പാകിസ്താനി’ എന്ന് വിളിക്കുന്നവരെ ശിക്ഷിക്കണം:ഉവൈസി

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുസ്ലിംകളെ ‘പാകിസ്താനി’ എന്ന് വിളിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണമെന്ന് ഓള്‍ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ് ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഇതിനായി കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടു വരണമെന്നും ഉവൈസി ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരത്തില്‍ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നതിന് നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറാകില്ല എന്നും ലോകസഭയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. Read More …

റോ​ക്ക​റ്റി​ലെ ക​രു​ത്ത​ന്‍ ‘ഫാ​ല്‍​ക്ക​ണ്‍ ഹെ​വി’ വിക്ഷേപണം വിജയകരം

വാ​ഷി​ങ്​​ട​ണ്‍: ചൊ​വ്വ​യി​ലേ​ക്കും ച​ന്ദ്ര​നി​ലേ​ക്കും മ​നു​ഷ്യ​നെ വ​ഹി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്തി​യേ​റി​യ റോ​ക്ക​റ്റ്​ എ​ന്ന വി​ശേ​ഷ​ണ​മുള്ള ‘ഫാ​ല്‍​ക്ക​ണ്‍ ഹെ​വി’ വിജയകരമായി പരീക്ഷിച്ചു. യു.എസ് സമയം ചൊവ്വാഴ്ച വൈകീട്ട് 3.15ന് േഫ്ലാ​റി​ഡ​യി​ലെ ​െക​ന്ന​ഡി സ്​​പേ​സ്​ സ​​െന്‍റ​റി​ല്‍​നി​ന്നാണ്​ വി​ക്ഷേ​പ​ിച്ചത്. ടെസ്ല കാറും വഹിച്ചായിരുന്നു ഫാല്‍ക്കണ്‍ ഹെവിയുടെ വിക്ഷേപണം. 27 എന്‍ജിനുകള്‍ വിക്ഷേപണത്തിന് ഉപയോഗിച്ചു. ഡേ​വി​ഡ്​ ബോ​വി​​​െന്‍റ ‘സ്​​പേ​സ്​ ഒാ​ഡി​റ്റി’ Read More …

മടവൂര്‍ വാസുദേവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചനം രേഖപ്പെടുത്തി

തിരുവനന്തപുരം: പ്രശസ്ത കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അനുശോചിച്ചു. കലാസപര്യയ്ക്കിടെ അരങ്ങില്‍ പൊലിഞ്ഞത് കഥകളിരംഗത്തെ അതുല്യനായ കലാകാരന്റെ ജീവിതമാണ്. മനോധര്‍മ്മ പ്രയോഗത്തിലൂടെ അരങ്ങില്‍ ശ്രദ്ധേയനായ അദ്ദേഹത്തിന് കഥകളിയിലെ പച്ച, കത്തി, മിനുക്ക് തുടങ്ങിയ എല്ലാ വേഷങ്ങളും ഇണങ്ങുമായിരുന്നു. കഥകളി അരങ്ങിനും കുടുംബത്തിനും ഉണ്ടായ ദുഃഖത്തില്‍ Read More …

കുരീപ്പുഴയ്ക്കെതിരെ ബിജെപി നല്‍കിയ പരാതിയില്‍ കേസെടുക്കില്ലെന്ന് പൊലീസ്

തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ബിജെപി നല്‍കിയ പരാതിയില്‍ കേസെടുക്കില്ലെന്ന് പൊലീസ്. മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയെന്ന് ആരോപിച്ചായിരുന്നു ബിജെപി കുരീപ്പുഴയ്ക്കെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കിയത്. എന്നാല്‍ ബിജെപിയുടെ ആരോപണത്തില്‍ തെളിവില്ലാത്തതിനാല്‍ കേസെടുക്കാനാവില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.

പറക്കാം വാഗമണ്ണില്‍

ഇടുക്കി-ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗസിലിന്റെയും ടൂറിസം വകുപ്പിന്റെയും നേതൃത്വത്തില്‍ വാഗമണ്ണില്‍ നടക്കു ഇന്റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലില്‍ ടൂറിസ്റ്റുകളുടെ തിരക്കേറി. ഡിസംബര്‍ അവസാനവാരം തുടങ്ങിയ ഫെസ്റ്റിവല്‍ നടക്കു കോലാഹലമേട് ഡി.റ്റി.പി.സി അഡ്വഞ്ചര്‍ പോയിന്റ് ഇതുവരെ 50,000ല്‍ അധികമാളുകള്‍ സന്ദര്‍ശിച്ചു. വിദേശികള്‍ ഉള്‍പ്പെടെ 300ഓളം ടൂറിസ്റ്റുകള്‍ പാരാഗ്ലൈഡിംഗ് നടത്തി. ഉത്തരേന്ത്യന്‍ ടൂറിസ്റ്റുകള്‍ ധാരാളമായി എത്തുുണ്ട്. ഇന്ത്യയില്‍ തന്നെ പാരാഗ്ലൈഡിംഗിന് Read More …

ഇന്ത്യന്‍ സുരക്ഷാസേന ഉപയോഗിക്കുന്നത് വെടിയുണ്ടകള്‍ തുളച്ച്‌ കയറുന്ന ജാക്കറ്റ്

മുംബൈ : എകെ 47ല്‍ നിന്നുള്ള വെടിയുണ്ടകളെ നേരിടാന്‍ മുംബൈ പൊലീസ് പ്രാപ്തരായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 2008 നവംബറിലെ പാക്കിസ്ഥാന്‍ ഭീകര ആക്രമണത്തില്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിട്ടും സ്ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കറെ വീരമൃത്യു വരിച്ചത് വന്‍വിവാദമുണ്ടാക്കിയ സാഹചര്യത്തിലാണ് പൊലീസ് സേനയ്ക്കും ഭീകരാക്രമണങ്ങളെ നേരിടാനായി പ്രത്യേകം രൂപീകരിച്ച കമാന്‍ഡോ സേനയ്ക്കും ഉള്‍പ്പെടെ ഗുണമേന്മയുള്ള ബുള്ളറ്റ് പ്രൂഫ് Read More …