കല്‍ബുര്‍ഗി വധം; പ്രത്യേക അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ സുപ്രിം കോടതി നോട്ടീസ്
ദില്ലി: എംഎം കല്‍ബുര്‍ഗിയുടെ കൊപാതകം അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ ആവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹര്‍ജിയില്‍ സുപ്രിം കോടതി നോട്ടീസ്. കല്‍ബുര്‍ഗിയുടെ ഭാര്യ ഉമാ ദേവി നല്‍കിയ ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടാണ് കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും അന്വേഷണ ഏജന്‍സിക്കും നോട്ടീയ് നല്‍കിയിരിക്കുന്നത്. സുപ്രിം കോടതി നല്‍കിയ നോട്ടീസില്‍ ആറാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം. Read More …
