ഹാദിയക്ക് വിവാഹ സമ്മാനമായി ഷെഫിന്‍ ജഹാന്‍ കോളേജില്‍
ഹാദിയക്ക് വിവാഹ സമ്മാനവുമായി ഷെഫിന്‍ ജഹാന്‍ സേലത്തെ കോളേജിലെത്തി. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് സേലത്തെ കോളേജില്‍ പഠനം തുടരുന്ന ഹാദിയയെ കാണാന്‍ ഷെഫിന്‍ ഇത് രണ്ടാം തവണയാണ് എത്തുന്നത്. ഇന്നാണ് ഹാദിയയുടെ വിവാഹ വാര്‍ഷികമെങ്കിലും കഴിഞ്ഞദിവസമാണ് ഷെഫിന്‍ ഹാദിയയെ സന്ദര്‍ശിച്ച് സമ്മാനം കൈമാറിയത്. നേരത്തെ ഡിസംബര്‍ എട്ടിനായിരുന്നു ഷെഫിന്‍ കോളേജിലെത്തി ഹാദിയയെ സന്ദര്‍ശിച്ചത്. 45 മിനിട്ടോളം Read More …
