ബന്ധുക്കളുടെ അനാവശ്യ ഇടപെടലുകളും പിടിവാശിയും കുടുംബ ബന്ധം തകര്‍ക്കുന്നു
മലപ്പുറം: ബന്ധുക്കളുടെ അനാവശ്യ ഇടപെടലുകളും പിടിവാശിയും കുടുംബ ജീവിതം തകരാന്‍ കാരണമാകുന്നതായി വനിതാ കമ്മീഷന്‍ അംഗം അഡ്വ. താര എം.എസ് പറഞ്ഞു. കലക്‌ട്രേറ്റില്‍ മെഗാ വനിതാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. നിസാര കാര്യങ്ങള്‍ പര്‍വ്വതീകരിച്ച് വലിയ പ്രശ്‌നങ്ങളാക്കി മാറ്റുന്നത് ദമ്പതിമാരുടെ ബന്ധുക്കളാണ്. ആദ്യഘട്ടത്തില്‍തന്നെ പരസ്പരം പറഞ്ഞ് തീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഭാര്യാഭര്‍ത്താക്ക•ാര്‍ Read More …
