പ്രായപൂര്‍ത്തിയായവരുടെ ബന്ധത്തില്‍ കോടതിക്ക് എന്ത് കാര്യം? ഹാദിയ കേസില്‍ സഞ്ജീവ് ഭട്ട്
ന്യുഡല്‍ഹി: ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ച സുപ്രീം കോടതി നിലപാടിനെ വിമര്‍ശിച്ച് മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട്. പ്രായപൂര്‍ത്തിയായവര്‍ പരസ്പര സമ്മത പ്രകാരമുള്ള ബന്ധത്തില്‍ സുപ്രീം കോടതി അന്വേഷണം ആവശ്യപ്പെടേണ്ടതുണ്ടോയെന്ന് സഞ്ജീവ് ഭട്ട് ചോദിച്ചു. 67 കുട്ടികള്‍ മരിച്ചതിന് പിന്നിലെ നിഗൂഢത അന്വേഷിക്കാന്‍ ആവശ്യപ്പെടാത്ത കോടതിയാണ് ഇതെന്നും സഞ്ജീവ് ഭട്ട് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ Read More …
