ആഗോള സംരഭകത്വ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇവാന്‍കക്ക് മോദിയുടെ ക്ഷണം

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആഗോള സംരഭകത്വ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യു.എസ്. പ്രസിഡന്റിന്റെ മകള്‍ ഇവാന്‍ക ട്രംപിന് മോദിയുടെ ക്ഷണം. ഈ വര്‍ഷം അവസാനം നടക്കുന്ന എട്ടാമത് ആഗോള സംരഭകത്വ ഉച്ചകോടിയില്‍ യു.എസ് ഡെലിഗേഷനെ നയിക്കാനാണ് പ്രധാനമന്ത്രിയുടെ ക്ഷണം. മോദിയുമായുള്ള സന്ദര്‍ശനത്തിനുശേഷം യു.എസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തന്നെയാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്. അദ്ഭുതത്തോടെയാണ് താന്‍ Read More …

സൌദി അറേബ്യ: പൊതുമാപ്പിന്റെ സമയപരിധി അവസാനിച്ചു

സൌദി അറേബ്യ: മാര്‍ച്ച് 29ന് ആരംഭിച്ച മൂന്ന് മാസത്തെ പൊതുമാപ്പിന്റെ സമയപരിധി അവസാനിച്ചു. നിയമ ലംഘകര്‍ക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ നാട്ടിലേക്ക് മടങ്ങാനുള്ള അവസരമാണ് ഇതോടെ അവസാനിച്ചു. അനധികൃതമായി താമസിക്കുന്നവര്‍ക്ക് വേണ്ടി അടുത്ത ദിവസം മുതല്‍ ശക്തമായ പരിശോധനയാണ് ആരംഭിക്കുക. മൂന്ന് മാസത്തെ പൊതുമാപ്പ് അ!ഞ്ച് ലക്ഷത്തോളം അനധികൃത താമസക്കാരാണ് പ്രയോജനപ്പെടുത്തിയിട്ടുള്ളത്. നിയമ ലംഘകരില്ലാത്ത രാജ്യം Read More …

ഭീഷണിപ്പെടുത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് കിടിലന്‍ മറുപടി നല്‍കി പോലീസ് ഉദ്യോഗസ്ഥ

ലക്‌നൗ: കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി ഭീഷണിയുമായെത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് അതേനാണയത്തില്‍ മറുപടി നല്‍കിയ പോലീസ് ഉദ്യോഗസ്ഥ സോഷ്യല്‍ മീഡിയയിലെ താരമായി. ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹര്‍ ഡിഎസ്പി ശ്രേഷ്ഠതാക്കൂര്‍ ആണ് ബിജെപിയുടെ ഭീഷണിക്ക് മുട്ടുമടക്കാതെ കൃത്യനിര്‍വഹണം നടത്തിയത്. ബിജെപിയുടെ ജില്ലാ നേതാവായ പ്രമോദ് ലോധിയുടെ വാഹന പരിശോധനയില്‍ ആവശ്യമായ രേഖകളില്ലെന്ന് കണ്ടെത്തിയിരുന്നു. നിയമലംഘനത്തിനുള്ള പിഴ ചുമത്തിയപ്പോള്‍ പ്രമോദ് ലോധി Read More …

വൈക്കം കൂട്ട ആത്മഹത്യ; ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി മരിച്ചു

വൈക്കം: കഴിഞ്ഞ ദിവസം തീെകാളുത്തി ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തില്‍ അവശേഷിച്ചയാളും മരിച്ചു. പതിനൊന്നുകാരനായ ശ്രീഹരി ഇന്നു രാവിലെയാണ് മരിച്ചത്ശ്രീഹരിയുടെ പിതാവ് ചില്ലക്കല്‍ സുരേഷ് (45), അമ്മ സോജ(38), സഹോദരന്‍ സൂരജ്(14) എന്നിവര്‍ ഇന്നലെ തന്നെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ശ്രീഹരിയെ മെഡിക്കല്‍ കോളജ്? ആശുപത്രിയിലെത്തി കണ്ട് വൈക്കം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മൊഴി എടുത്തിരുന്നു. ഇന്നലെ Read More …

ദുബൈയില്‍ ഈ തിയ്യതികളില്‍ നടത്തിയ ഗതാഗത ലംഘനത്തിനുള്ള പിഴയില്‍ 50 ശതമാനം കിഴിവ്

ദുബൈ:  ട്രാഫിക് സംബന്ധമായ പിഴ അടക്കേണ്ടവര്‍ക്ക് 50 ശതമാനത്തിന്റെ കിഴിവ്. ദുബൈ ഭരണാധികായയും യു എ ഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇത് വ്യക്തമാക്കിയത്. തിങ്കളാഴ്ച രാത്രി ട്വിറ്റര്‍ വഴിയാണ് ദുബൈ മന്ത്രാലയം ഈ ആനുകൂല്യം പ്രഖ്യാപിച്ചത്. ഇത് പ്രകാരം 2016 വരെയുള്ള ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കും Read More …

ലക്ഷങ്ങള്‍ വിലമതിക്കുന്ന കാര്‍ വാങ്ങിയത് കുരുമുളക് വിറ്റ പണം കൊണ്ടെന്ന് സികെ ജാനു

വയനാട്: ആദിവാസി സംഘടനാ നേതാവ് സികെ ജാനു കാര്‍ വാങ്ങിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ലക്ഷങ്ങള്‍ വിലമതിക്കുന്ന കാര്‍ ആദിവാസിയായ ജാനു വാങ്ങിയതെങ്ങിനെയെന്ന് ചിലര്‍ ചോദിക്കുന്നു. ഇത്രയും തുകമുടക്കി ജാനു കാര്‍ വാങ്ങിയത് ആദിവാസികളെ വഞ്ചിച്ചുണ്ടാക്കിയ പണമാണെന്നും എന്‍ഡിഎ കൂട്ടുകെട്ടിലൂടെ ഉണ്ടാക്കിയ പണമാണെന്നും ചിലര്‍ അധിക്ഷേപിക്കുന്നു. എന്നാല്‍, കൃഷിയിലൂടെ ഉണ്ടാക്കിയ പണമുപയോഗിച്ചാണ് കാര്‍ വാങ്ങിയതെന്ന് Read More …

എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയെ മികച്ച പാര്‍ലമെന്റേറിയനായി തെരഞ്ഞെടുത്തു. ലോക്മത് മീഡിയ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ ബെസ്റ്റ് പാര്‍ലമെന്റേറിയന്‍ ഓഫ് ദി ഇയര്‍2017 എന്ന ബഹുമതിയാണിത

ന്യൂഡല്‍ഹി: എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയെ മികച്ച പാര്‍ലമെന്റേറിയനായി തെരഞ്ഞെടുത്തു. ലോക്മത് മീഡിയ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ ബെസ്റ്റ് പാര്‍ലമെന്റേറിയന്‍ ഓഫ് ദി ഇയര്‍2017 എന്ന ബഹുമതിയാണിത്. മുന്‍ ലോക്‌സഭ സ്പീക്കര്‍ ശിവരാജ് പാട്ടീല്‍, മുന്‍ കേന്ദ്രമന്ത്രി മുരളി മനോഹര്‍ ജോഷി, ലോക്‌സഭയില്‍ കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ജെഡിയു Read More …

സ്വര്‍ണ വില വീണ്ടും കൂടി

കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി. പവന് 80 രൂപ വര്‍ധിച്ച് 21,760 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,720 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പന്റെ വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച പവന് 120 രൂപയുടെ വര്‍ധനവുണ്ടായിരുന്നു.