ആനക്കൊമ്പ കേസ്: പ്രതി പിടിയില്‍
കൊച്ചി: ആനക്കൊമ്പ് കേസില്‍ വാരണസി സ്വദേശിയായ മനീഷ് ഗുപ്ത പിടിയില്‍. ഇയാളെ പാലാരിവട്ടം ഫോറസ്റ്റ് ഓഫിസിലെത്തിച്ച് ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ റെയ്ഡില്‍ രണ്ട് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തിരുന്നു. ഇത് കൂടാതെ ഉത്തരേന്ത്യയില്‍ കണ്ടു വരുന്ന ശിങ്കാരി മാനിന്റെ കൊമ്പും 50 കുപ്പി വിദേശ മദ്യവും കണ്ടെടുത്തു. ആനക്കൊമ്പ് എംഡി ജോസ് എന്നയാള്‍ സൂക്ഷിക്കാന്‍ Read More …
