അസ്ഹറുദ്ദീനും ജിഷ്ണുവും അനന്തുവും കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്

കോഴിക്കോട്: അടുത്ത സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമില്‍ മലയാളി യുവതാരങ്ങള്‍ക്ക് കൂടുതലവസരം ലഭിച്ചേക്കും. ജിഷ്ണു ബാലകൃഷ്ണന്‍, അനന്തുമുരളി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവര്‍ക്ക് ഇത്തവണ ടീമിലേക്കവസരം ലഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനുപുറമെ, സന്തോഷ് ട്രോഫിയിലും കേരള പ്രീമിയര്‍ ലീഗിലും മികച്ച പ്രകടനം നടത്തിയ താരങ്ങളും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ പരിഗണനയിലുണ്ട്. ഇത്തവണ ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ മറ്റ് ക്ലബ്ബുകളേക്കാള്‍ വളരെ Read More …

മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് ജനക്കൂട്ടം കുട്ടിയുടെ കൈവിരലുകള്‍ അറുത്തുമാറ്റി

മിഡ്‌നാപ്പുര്‍: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിക്ക് ക്രൂരമര്‍ദ്ദനം. മുസ്ലീം കുട്ടിയെ നഗ്‌നനാക്കി മര്‍ദ്ദിക്കുകയും നാല് വിരലുകള്‍ അറുത്തെടുക്കുകയും ചെയ്തു. പശ്ചിമ ബംഗാളിലെ മിഡ്‌നാപ്പൂരിലാണ് സംഭവം. പീപ്പിള്‍ബെറ പഞ്ചായത്തിലെ ഗ്രാമപ്രദേശത്തുള്ള ബാലനെതിരെയാണ് ഈ ക്രൂരത. എസ്‌കെ റഫീക് എന്നയാളുടെ 11 വയസ്സുള്ള മകന്‍ എസ്‌കെ ഇസ്മായിലിനു നേരെയാണ് ആക്രമണം നടന്നത്. സംഭവത്തിനു ശേഷം കുട്ടിയെ കാണാതായി. ജൂണ്‍ Read More …

ലോകത്ത് നടക്കുന്ന തീവ്രവാദ ആക്രമണങ്ങള്‍ക്ക് കാരണം ഇസ്‌ലാമല്ല; മയക്കുമരുന്നാണ്: മുന്‍ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യാ സഹോദരി

പാരീസ്:  ലോകത്ത് നടക്കുന്ന തീവ്രവാദ ആക്രമണങ്ങള്‍ക്ക് കാരണം ഇസ്‌ലാമല്ലെന്നും, പിന്നില്‍ മയക്കുമരുന്നാണെന്നും ലോറന്‍ ബൂത്ത്. മുന്‍ ബ്രീട്ടിഷ് പ്രധാനമന്ത്രി ടോണി ബ്ലെയറുടെ ഭാര്യ ചെറി ബ്ലയറുടെ അര്‍ധസഹോദരിയാണ് ലോറന്‍ ബൂത്ത്. 49 കാരിയായ അവര്‍ ആദ്യ വിവാഹബന്ധം പിരിഞ്ഞതിനെ തുടര്‍ന്ന് 2010 ലാണ് ഇസ്‌ലാം സ്വീകരിക്കുന്നത്. പീഡനങ്ങള്‍ക്കിരയാകുകയും പിന്നീട് അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് മയക്കുമരുന്നിനടിമയാകുകയും ചെയ്യുന്ന യുവതലമുറയാണ് Read More …

വരുണ്‍ ഗാന്ധി കോണ്‍ഗ്രെസ്സിലേക്കെന്ന് അഭ്യൂഹം

ന്യൂഡല്‍ഹി: വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുമെന്ന് അഭ്യൂഹം. ഇതിന്റെ ചര്‍ച്ചകള്‍ പ്രിയങ്ക ഗാന്ധിയുമായി നടന്നെന്നാണ് സൂചന.പ്രിയങ്ക ഗാന്ധിയാണ് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചതും സഹോദരനെ കോണ്‍ഗ്രസിലേയ്ക്ക് എത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതും.ഇതു സംബന്ധിച്ച് സോണിയയും വരുണും തമ്മില്‍ ഒന്നിലേറെ തവണ ഇക്കാര്യം ചര്‍ച്ചചെയ്തതായും സൂചനയുണ്ട്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുണ്‍ ഗാന്ധിയെ നിയോഗിക്കുമെന്ന് പ്രത്യാശ  പ്രകടിപ്പിച്ചെങ്കിലും വരുണിന് Read More …

സ്‌നേഹസംഗമം: ലോഗോ പ്രകാശനം ചെയ്തു

പാലക്കാട്:   തൃത്താല ഹൈസ്‌കൂളിലെ 198687 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന സ്‌നേഹ സംഗമത്തിന്റെ ലോഗോ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.ടി.വാസുദേവന്‍ പ്രകാശനം ചെയ്തു. മേഴത്തൂരില്‍ നടന്ന ചടങ്ങില്‍ സംഗമത്തിന്റെ സംഘാടക സമിതി ചെയര്‍മാന്‍ കെ.സുന്ദരന്‍ ലോഗോ ഏറ്റുവാങ്ങി. ആഗസ്റ്റ് 27 ന് തൃത്താല സ്‌കൂളില്‍ നടക്കുന്ന സംഗമത്തിന്റെ ലോഗോ ഡിസൈന്‍ ചെയ്തത് തൃത്താല സ്വദേശിയായ ഉമ്മര്‍ മാടപ്പാട്ടാണ്.

സ്‌നേഹസംഗമം: ലോഗോ പ്രകാശനം ചെയ്തു

പാലക്കാട്-തൃത്താല ഹൈസ്‌കൂളിലെ 1986-87 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന സ്‌നേഹ സംഗമത്തിന്റെ ലോഗോ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.ടി.വാസുദേവന്‍ പ്രകാശനം ചെയ്തു. മേഴത്തൂരില്‍ നടന്ന ചടങ്ങില്‍ സംഗമത്തിന്റെ സംഘാടക സമിതി ചെയര്‍മാന്‍ കെ.സുന്ദരന്‍ ലോഗോ ഏറ്റുവാങ്ങി.     ആഗസ്റ്റ് 27 ന് തൃത്താല സ്‌കൂളില്‍ നടക്കുന്ന സംഗമത്തിന്റെ ലോഗോ ഡിസൈന്‍ ചെയ്തത് തൃത്താല സ്വദേശിയായ ഉമ്മര്‍ Read More …

102 ആംബുലന്‍സ് പദ്ധതിയില്‍ അംഗമാകുന്ന വാഹനങ്ങള്‍ക്ക് സൗജന്യ ജി.പി.എസ് സംവിധാനം നല്‍കും.-ജില്ലാ കലക്ടര്‍.

മലപ്പുറം:  തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ജില്ലയില്‍ നടപ്പാക്കുന 102 ആംബുലന്‍സ് പദ്ധതിയില്‍ അംഗമാകുന്ന വാഹനങ്ങള്‍ക്ക് ഉപകരണമുള്‍പ്പെടെയുള്ള സൗജന്യ ജി.പി.എസ് സംവിധാനം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ചാരിറ്റബിള്‍ സംഘടകള്‍ നടത്തുന്ന ആംബുലന്‍സുകള്‍ക്ക് കഴിയുമെങ്കില്‍ സ്വന്തം ചെലവില്‍ ജി.പി.എസ് വക്കാന്‍ ആവശ്യപ്പെടും.     ജില്ലയില്‍ 102 ആംബുലന്‍സ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി നടന്ന Read More …

യെച്ചൂരിക്ക് നേരെ ഹിന്ദുസേന പ്രവര്‍ത്തകരുടെ കൈയേറ്റ ശ്രമം

ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കൈയേറ്റ ശ്രമം. ഡില്‍ഹി എ.കെ.ജി ഭവനിലേക്ക് ഇരച്ചുകയറിയ രണ്ട് ഹിന്ദുസേന പ്രവര്‍ത്തകരാണ് യെച്ചൂരിയെ ആക്രമിക്കാനൊരുങ്ങിയത്. പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനം നടത്താനായി യെച്ചൂരി ഓഫിസിലേക്ക് കടന്നുവരികയായിരുന്നു യെച്ചൂരി. സി.പി.എം മൂര്‍ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് അക്രമികള്‍ കൈയേറ്റത്തിന് മുതിര്‍ന്നത്. ബഹളത്തിനിടെ യെച്ചൂരി താഴെ വീണുവെങ്കിലും Read More …