റബര്‍ ബോര്‍ഡ് ആസ്ഥാനം മാറ്റരുത്; നിയമസഭ പ്രമേയം പാസാക്കി
തിരുവനന്തപുരം: റബര്‍ ബോര്‍ഡ് ആസ്ഥാനം കോട്ടയത്ത് നിന്ന് മാറ്റരുതെന്ന് ആവശ്യപ്പെട്ട് കേരളാ നിയമസഭ പ്രമേയം പാസാക്കി. റബറിന്റെ താങ്ങുവില 200 രൂപയാക്കി നിശ്ചയിക്കണമെന്ന പ്രതിപക്ഷത്തിന്റെ ഭേദഗതിയും പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐക്യകണ്‌ഠേനയാണ് പ്രമേയം പാസാക്കിയത്. കോട്ടയത്തെ റബര്‍ ബോര്‍ഡ് ആസ്ഥാനം അടച്ചുപൂട്ടാന്‍ നീക്കം നടക്കുന്നതായി മാധ്യമങ്ങളില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ആസ്ഥാനം മാറ്റില്ലെന്ന പ്രതികരണമാണ് വാണിജ്യമന്ത്രി Read More …
