അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം
ന്യൂഡല്‍ഹി:ജമ്മു കശ്മീര്‍ താഴ്‌വരയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. ജിഹാദികളുടെ അക്രമം വളരെയേറെ വര്‍ദ്ധിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ മേഖലയില്‍ 352ാം വകുപ്പ് അനുസരിച്ച് ഉടന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും ട്വിറ്ററിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് വെടിവെപ്പ് നടത്തണമെന്നും സ്വാമി പറഞ്ഞു. കശ്മീര്‍ താഴ്വരയിലെ തുടരുന്ന പ്രക്ഷോഭങ്ങള്‍ക്കിടെ ഇന്നലെ പി.ഡി.പി നേതാവിനെ തീവ്രവാദികള്‍ Read More …
