വിദ്യാര്‍ത്ഥിനികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകന്‍ പിടിയില്‍
തിരുവനന്തപുരം: വിദ്യാര്‍ത്ഥിനികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകന്‍ പിടിയില്‍. ട്യൂഷന്‍ പഠിക്കാനെത്തിയ വിദ്യാര്‍ഥിനികളുടെ അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകനാണ് അറസ്റ്റിലായത്. തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി അരുണ്‍കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. തലസ്ഥാനത്തെ പ്രമുഖ ട്യൂഷന്‍ കേന്ദ്രത്തിലെ അധ്യാപകന്‍ കൂടിയാണ് ഇയാള്‍. ഇവിടെ എത്തുന്ന വിദ്യാര്‍ഥിനികളുടെയും ദൃശ്യങ്ങളും ഇയാള്‍ പകര്‍ത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി വീടുകളിലെത്തി ട്യൂഷനെടുക്കുന്നയാളാണ് അരുണ്‍ കുമാര്‍. എന്നാല്‍ Read More …
