നക്‌സല്‍ നേതാവ് കെ.എന്‍ രാമചന്ദ്രനെ കാണാതായെന്ന് പരാതി
കൊല്‍ക്കത്ത: ബംഗാളിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ പോയ സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍ രാമചന്ദ്രനെ കാണാതായതായി പരാതി. ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാരിനെതിരായി സി.പി.ഐ.എംഎല്ലിന്റെ നേതൃത്വത്തില്‍ നടത്തുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കാനായാണ് കെ.എന്‍ രാമചന്ദ്രന്‍ കൊല്‍ക്കത്തയിലെത്തിയത്. അദ്ദേഹം കൊല്‍ക്കത്ത റെയില്‍വെ സ്റ്റേഷനില്‍ ഇന്നലെ വൈകിട്ടു ഇറങ്ങിട്ടുങ്കിലും പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല. സുഹൃത്തും പത്രപ്രവര്‍ത്തകനുമായ Read More …
