പാക്കിസ്ഥാന് ഉടന്‍ പുതിയ സൈനിക മേധാവി
ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പുതിയ സൈനിക മേധാവിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിലോ പത്ത് ദിവസത്തിനുള്ളിലോ പാക്കിസ്ഥാന് പുതിയ സൈനിക മേധാവി വരുമെന്നാണ് സൂചന. നിലവിലെ സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫ് നവംബര്‍ അവസാനത്തോടെ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ മേധിവിയെ തെരഞ്ഞെടുക്കാനുള്ള നീക്കം ആരംഭിച്ചത്. ആരെ സൈനിക മേധാവിയാക്കണം എന്നതു സംബന്ധിച്ച് സര്‍ക്കാര്‍ Read More …
