ദൃശ്യങ്ങള്‍ പുറത്തു വിടാന്‍ തയാറെന്ന് സൈന്യം
ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ സൈനിക തിരിച്ചടി സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ദൃശ്യങ്ങള്‍ പുറത്തു വിടാന്‍ തയ്യാറാണെന്ന് സൈനിക വൃത്തങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുവാദത്തിനായി കാത്തിരിക്കുകയാണെന്നും സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. ദൃശ്യങ്ങള്‍ പുറത്തു വരുന്നതോടെ, സൈനിക തിരിച്ചടി സംബന്ധിച്ച് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്ക് ശമനമാകുമെന്നാണ് സൈനിക വൃത്തങ്ങളും കേന്ദ്ര സര്‍ക്കാരും Read More …
