വാര്‍ത്തകള്‍ അടിസ്ഥാനരഹിതം; എല്ലാ ആരോപണങ്ങളും തള്ളി കെ.ടി.ജലീല്‍
തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെതിരായ ആരോപണങ്ങള്‍ എല്ലാം തള്ളി മന്ത്രിയുടെ ഓഫീസ്. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മന്ത്രിയുടെ ഭാര്യയ്ക്ക് പ്രിന്‍സിപ്പല്‍ നിയമനം ലഭിച്ചതില്‍ അപാകതയുണ്ടെന്ന ആരോപണത്തിന്, ഇത് സ്വകാര്യ എയ്ഡഡ് സ്കൂളാണ്, മാനേജറാണ് ഇവിടത്തെ നിയമനാധികാരി എന്നാണു മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ചട്ടങ്ങള്‍ക്കും Read More …
