യുവതികള്‍ പ്രവേശിച്ചാല്‍ സ്വയം മുറിവേല്‍പ്പിച്ച്‌ രക്തം വീഴ്ത്താനായിരുന്നു പദ്ധതി, വെളിപ്പെടുത്തലുമായി രാഹുല്‍ ഈശ്വര്‍

കൊച്ചി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി അശുദ്ധമാക്കാന്‍ 20 പേര്‍ സന്നിധാനത്തുണ്ടായിരുന്നെന്ന് അയ്യപ്പധര്‍മ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിന്റെ വെളിപ്പെടുത്തല്‍. കൈയില്‍ മുറിവേല്‍പ്പിച്ച്‌ രക്തം വീഴ്ത്താനായിരുന്നു പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതായിരുന്നു ഞങ്ങളുടെ പ്ലാന്‍ ബി. സര്‍ക്കാരിന് മാത്രമല്ല, ഞങ്ങള്‍ക്കും വേണമല്ലോ പ്ലാന്‍ ബിയും സിയും. കൊച്ചിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ശബരിമല സന്നിധിയില്‍ Read More …

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബോര്‍ഡിനെ പരിഹസിച്ച്‌ മൗറീനോ

ഇന്നലെ യുവന്റസിനോടെ പരാജയപ്പെട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ മാഞ്ചസ്റ്റര്‍ ബോര്‍ഡിനെതിരെ ഒളിയമ്ബ് എറിഞ്ഞാണ് മത്സര ശേഷമുള്ള സംസാരം അവസാനിപ്പിച്ചത്. യുവന്റസ് ക്ലബിനെ പുകഴ്ത്തി കൊണ്ടാണ് പറയാതെ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മൗറീനോ വിമര്‍ശിച്ചത്. യുവന്റസ് ക്ലബിന്റെ പ്രവര്‍ത്തനം ആ ക്ലബിന്റെ മേന്മ കാണിക്കുന്നതാണ് എന്നായിരുന്നു മൗറെനോ പറഞ്ഞത്. യുവന്റസ് ഏഴു വര്‍ഷങ്ങളായി ഇറ്റലിയിലെ ചാമ്ബ്യന്മാരാണ് എന്നിട്ടും Read More …

ശബരിമല വിധി നടപ്പാക്കുന്നതു തടഞ്ഞു; തന്ത്രിക്കും ശ്രീധരന്‍ പിള്ളയ്ക്കുമെതിരെ കോടതിയലക്ഷ്യ ഹര്‍ജികള്‍

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധി നടപ്പാക്കുന്നതു തടഞ്ഞതിന് എതിരെ കോടതിയലക്ഷ്യ ഹര്‍ജികള്‍. രണ്ടു യുവതികളാണ് കോടതിലക്ഷ്യ നടപടിക്ക് അനുമതി തേടി അപേക്ഷ നല്‍കിയത്. ചട്ടപ്രകാരം കോടതിയലക്ഷ്യ ഹര്‍ജികള്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ പരിഗണനയിലാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, തന്ത്രി കണ്ഠരര് രാജീവര്, സിനിമ Read More …

സിബിഐ ഡയറക്‌ടര്‍ അലോക്‌ വര്‍മ്മയെ മാറ്റിയത്‌ അഴിമതിക്കാരെ സംരക്ഷിക്കാന്‍ : യെച്ചൂരി

ന്യൂഡല്‍ഹി:  സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന്‌ അലോക്‌ വര്‍മ്മയെ മാറ്റിയത്‌ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സമീപനത്തിന്റെ ഭാഗമാണെന്ന്‌ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കാനാണ് കേന്ദ്രം ഡയറക്ടറെ മാറ്റിയതെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. അതേ സമയം തന്നെ മാറ്റിയതിനെതിരെ അലോക് വര്‍മ്മ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.ഹര്‍ജിയില്‍ വെള്ളിയാഴ്ച അടിയന്തര വാദം Read More …

ക്ഷേ​ത്രം ഭ​ക്ത​രു​ടേ​ത്: മു​ഖ്യ​മ​ന്ത്രി​ക്കു മ​റു​പ​ടി​യു​മാ​യി പ​ന്ത​ളം രാ​ജ​കു​ടും​ബാം​ഗം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കു മ​റു​പ​ടി​യു​മാ​യി പ​ന്ത​ളം രാ​ജ​കു​ടും​ബം. ക്ഷേ​ത്രം ഭ​ക്ത​രു​ടേ​താ​ണെ​ന്ന് പ​ന്ത​ളം രാ​ജ​കു​ടും​ബാം​ഗം ശ​ശി​കു​മാ​ര വ​ര്‍​മ്മ പ​റ​ഞ്ഞു. കൊ​ട്ടാ​ര​ത്തി​ന് ക്ഷേ​ത്ര​വു​മാ​യു​ള്ള ബ​ന്ധം അ​ഞ്ച് വ​ര്‍​ഷം കൂ​ടു​ന്പോ​ള്‍ മാ​റു​ന്ന​ത​ല്ല. മേ​ല്‍​ക്കോ​യ്മ അ​ധി​കാ​ര​മാ​ണ് ദേ​വ​സ്വം​ബോ​ര്‍​ഡി​നു​ള്ള​തെ​ന്നും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചെ​യ്യേ​ണ്ട​വ​ര്‍ ചെ​യ്യേ​ണ്ട​ത് ചെ​യ്യേ​ണ്ട സ​മ​യ​ത്ത് ചെ​യ്യാ​ത്ത​തു​മൂ​ല​മാ​ണ് കൊ​ട്ടാ​രം രം​ഗ​ത്തെ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 1949ലെ ​ക​വ​ന​ന്‍റി​ലെ ആ​ചാ​ര​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ട​ണ​മെ​ന്നാ​ണ് Read More …

സംസ്ഥാനത്ത് ഇറച്ചിക്കോഴിയുടെ വില കുത്തനെ കുതിക്കുന്നു; ഒരു കിലോയ്ക്ക് 150 കടന്നു

സംസ്ഥാനത്ത് ഇറച്ചിക്കോഴിയുടെ വില കുത്തനെ കുതിക്കുന്നു. പല സ്ഥലങ്ങളിലും കോഴിവില 150 രൂപ കടന്നിരിക്കുകയാണ്. സംസ്ഥാനത്ത് മുമ്ബ് 140 രൂപയില്‍ കൂടുതല്‍ കോഴിവില ഉയര്‍ന്നിട്ടില്ല. രണ്ടാഴ്ച മുമ്ബു വരെ 85-90 രൂപ നിരക്കിലായിരുന്നു കോഴി വില. എന്നാല്‍ കുറച്ചു നാളുകള്‍ കൊണ്ട് 50-60 രൂപയോളം വര്‍ധിക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ ഫാമിലെ മൊത്തവില കിലോയ്ക്ക് 116 രൂപയാണ്. ഇന്ധനവില Read More …

ജൂവലറിയില്‍ നിന്നും 140 കോടി രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ ജൂവലറിയില്‍ നിന്നും 140 കോടി രൂപ വിലവരുന്ന സ്വര്‍ണവും ആഭരണങ്ങളും മോഷണം പോയി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള ജൂവലറിയില്‍ നിന്നുമാണ് സ്വര്‍ണം മോഷണം പോയത്. കാണ്‍പൂരിലെ ബ്രിഹാന റോഡിലെ ജൂവലറി ഉടമകള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നു കഴിഞ്ഞ അഞ്ച് വര്‍ഷമായി കട അടച്ചിട്ടിരിക്കുകയായിരുന്നു. ജൂവലറി ഉടമയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം Read More …

അ​ലോ​ക് വ​ര്‍​മ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു; ഹ​ര്‍​ജി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ല്‍​ഹി: സ​ബി​ഐ ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി​യ​തി​നെ​തി​രെ അ​ലോ​ക് വ​ര്‍​മ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു. വ​ര്‍​മ​യു​ടെ ഹ​ര്‍​ജി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​മെ​ന്നു കോ​ട​തി അ​റി​യി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ഉ​ള്‍​പ്പെ​ടു​ന്ന മൂ​ന്നം​ഗ സ​മി​തി​യാ​ണ് സ​ബി​ഐ ഡ​യ​റ​ക്ട​റെ നി​യ​മി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി, സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ്, പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മ​തി​യു​ടെ യോ​ഗം ചേ​ര്‍​ന്നു മാ​ത്ര​മേ സ​ബി​ഐ ഡ​യ​റ​ക്ട​റെ നീ​ക്കാ​ന്‍ ക​ഴി​യു. അ​തി​നാ​ല്‍ Read More …