കോഴിക്കോട് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടിയ വിദ്യാര്‍ത്ഥിനി മരണത്തിന് കീഴടങ്ങി

കോഴിക്കോട്: കളന്തോട് എം.ഇ.എസ് ഹോസ്റ്റലിന്റെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടിയ വിദ്യാര്‍ഥിനി മരിച്ചു. മണാശേരി സ്വദേശി മെഹറൂഫിന്റെ മകള്‍ ഹര്‍ഷിദയാണ് മരിച്ചത്. പതിനേഴ് വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ഹര്‍ഷിദ ചാടിയത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ദിവസങ്ങള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.

റൊണാള്‍ഡോ മുമ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എതിരെ വന്നപ്പോള്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എതിരായി വീണ്ടും ഇറങ്ങുകയാണ് ഇന്ന്. 9 വര്‍ഷം മുമ്ബായിരുന്നു താന്‍ സൂപ്പര്‍ താരമായിരിക്കെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയത്. അതിനു ശേഷം ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാത്രമെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എതിരെ കളിക്കേണ്ടി വന്നിട്ടുള്ളൂ. മാഞ്ചസ്റ്റര്‍ വിട്ട ശേഷം ഔദ്യോഗിക മത്സരങ്ങളില്‍ മൂന്ന് Read More …

സന്നിധാനത്ത് പുലിയിറങ്ങി; തീര്‍ഥാടകന്‍ ഭയന്നോടി

പമ്ബ: സന്നിധാനം പാതയില്‍ നീലിമലയില്‍ ഇന്നലെ രാത്രി പുലി ഇറങ്ങി. ഇതു കണ്ട തീര്‍ഥാടകന്‍ ഭയന്നോടി. രാത്രി 7.40ന് ദര്‍ശനം കഴിഞ്ഞ് ഏകനായി ഭക്തന് മുന്നിലുടെയാണ് പുലി പാത മുറിച്ചു കടന്നത്. ഇതു കണ്ട് ഭയന്ന ഭക്തന്‍ നിലവിളിച്ചു കൊണ്ട് ഓടുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചു മുതല്‍ സന്നിധാനത്തേക്കുള്ള യാത്ര പൊലീസ് തടഞ്ഞിരുന്നു.ഇതു കാരണം സന്നിധാനം Read More …

ബിജെപിയ്‌ക്കെതിരെ വാജ്‌പേയിയുടെ മരുമകളെ സ്ഥാനാര്‍ത്ഥിയാക്കി കോണ്‍ഗ്രസ്

റായ്പുര്‍: ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി രമണ്‍സിങ്ങിനെതിരെ അന്തരിച്ച മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ മരുമകളെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. വാജ്‌പേയിയുടെ മരുമകളും മുന്‍ ലോകസഭാംഗവുമായ കരുണ ശുക്ലയെയാണ് രമണ്‍ സിങ്ങിനെതിരെ കോണ്‍ഗ്രസ് കളത്തിലിറക്കുന്നത്. ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയിലാണ് കരുണ ശുക്ലയുടെ പേരുള്ളത്. ജാനിര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ 14-ാം ലോക്‌സഭയില്‍ Read More …

ഖ​ഷോ​ഗി വ​ധം: ആ​സൂ​ത്ര​ണം സ്കൈ​പ്പി​ല്‍, നി​യ​ന്ത്രി​ച്ച​ത് രാ​ജ​കു​മാ​ര​ന്‍റെ അ​ടു​പ്പ​ക്കാ​ര​ന്‍

അ​ങ്കാ​റ: സൗ​ദി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ ജ​മാ​ല്‍ ഖ​ഷോ​ഗി ഈ​സ്റ്റാം​ബൂ​ളി​ലെ കോ​ണ്‍​സു​ലേ​റ്റി​ല്‍ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത് സൗ​ദി രാ​ജ​കു​മാ​ര​ന്‍റെ അ​ടു​ത്ത അ​നു​യാ​യി​യെ​ന്നു റി​പ്പോ​ര്‍​ട്ട്. സൗ​ദി രാ​ജ​കു​മാ​ര​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​ന്‍റെ റോ​യ​ല്‍ കോ​ര്‍​ട്ട് മാ​ധ്യ​മ ഉ​പ​ദേ​ശ​ക​ന്‍ സൗ​ദ് അ​ല്‍ ഖ​ത്താ​നി​യാ​ണ് ഇ​ന്‍റ​ര്‍​നെ​റ്റ് വീ​ഡി​യോ കോ​ളിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ സ്കൈ​പ്പി​ലൂ​ടെ കൊ​ല​പാ​ത​ക​ത്തി​നു നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യ​തെ​ന്നാ​ണു പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍. ശ​നി​യാ​ഴ്ച ഖ​ത്താ​നി Read More …

ശബരിമലയില്‍ ദര്‍ശനം നിഷേധിക്കപ്പെട്ട യുവതിക്ക് നാട്ടില്‍ വിലക്ക്, ജോലിക്ക് വരേണ്ടെന്ന് സ്കൂള്‍ അധികൃതരും

കോഴിക്കോട്:ശബരിമലയ്ക്കു പോകാനായി എരുമേലിയിലെത്തിയ യുവതി വിലക്ക്. കോഴിക്കോട് ചേവായൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപിക ബിന്ദു തങ്കംകല്യാണിക്കാണ് (42) വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ വീട്ടുടമ വിലക്കേര്‍പ്പെടുത്തിയത്. ചേവായൂരിലെ വാടക വീട്ടില്‍ തിരിച്ചുവരേണ്ടെന്ന് വീട്ടുടമ ബിന്ദുവിനോട് പറഞ്ഞു. കൂടാതെ അറിയിപ്പ് കീട്ടാതെ സ്കൂളിലേക്ക് ജോലിക്ക് വരേണ്ടെന്നാണ് അധികൃതരും പറയുന്നത്. അതേസമയം, വാടകവീട്ടില്‍ കയറാന്‍ പറ്റാതായതോടെ അഭയം തേടിയ Read More …

ശ​ബ​രി​മ​ല​ ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ യുവതികളെ തടഞ്ഞ കേസ്; രാ​ഹു​ല്‍ ഈ​ശ്വ​റി​നു ജാ​മ്യം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ സ്ത്രീ​ക​ളെ മ​ല ക​യ​റു​ന്ന​തി​ല്‍​നി​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി പി​ന്തി​രി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യ അ​യ്യ​പ്പ ധ​ര്‍​മ​സേ​നാ പ്ര​സി​ഡ​ന്‍റ് രാ​ഹു​ല്‍ ഈ​ശ്വ​റി​നു ജാ​മ്യം ല​ഭി​ച്ചു. രാ​ഹു​ല്‍ ഈ​ശ്വ​ര്‍ ഉ​ള്‍​പ്പെ​ടെ 19 പേ​ര്‍​ക്കാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. റാ​ന്നി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ഇ​വ​ര്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. മ​ല ക​യ​റാ​നാ​യെ​ത്തി​യ ആ​ന്ധ്ര സം​ഘ​ത്തെ​യാ​ണു രാ​ഹു​ല്‍ ഈ​ശ്വ​ര്‍ അ​ട​ങ്ങി​യ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ത​ട​ഞ്ഞ​ത്. പോ​ലീ​സ് Read More …

രഹ്‌ന ഫാത്തിമയ്ക്ക് സ്ഥലം മാറ്റം; എല്ലാം അയ്യപ്പന്‍റെ കടാക്ഷമെന്ന് രഹ്‌ന

കൊച്ചി: ബി എസ് എന്‍ എലില്‍ ജോലി ചെയ്യുന്ന ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമയെ കൊച്ചി ബോട്ട് ജെട്ടി ശാഖയില്‍ നിന്നും സ്ഥലം മാറ്റി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ രഹ്‌നക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. രഹ്‌ന ശബരിമലയിലെത്തിയത് രാഷ്ട്രീയ ഗൂഢാലോചനകളുടെ ഭാഗമായാണെന്നും ആരോപണം ഉണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് വന്‍ പോലീസ് സന്നാഹങ്ങളോടെ രഹ്‌ന ഫാത്തിമ മലകയറിയത്. എന്നാല്‍ Read More …