കേരളീയരെ നാണം കെട്ടവരെന്ന് വിളിച്ച മാദ്ധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയ്ക്കെതിരെ കേസ്
കണ്ണൂര്‍: പ്രളയക്കെടുതി നേരിടാന്‍ യു.എ.ഇയില്‍ നിന്നുള്ള സഹായം തേടിയത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ കേരളീയരെ നാണംകെട്ടവരെന്നു വിളിച്ച് അപമാനിച്ച റിപ്പബ്ളിക് ടി.വിയുടെ മാനേജിംഗ് ഡയറക്ടറും മാദ്ധ്യമ പ്രവര്‍ത്തകനുമായ അര്‍ണാബ് ഗോസ്വാമിക്കെതിരേ കേസ്. സി.പി.എം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി.ശശിയാണ് കേസ് ഫയല്‍ ചെയ്തത്. കണ്ണൂരിലെ പീപ്പിള്‍സ് ലോ ഫൗണ്ടേഷന്റെ ചെയര്‍മാനെന്ന നിലയില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം Read More …
