ആലപ്പുഴയില്‍ പത്താം ക്ലാസുകാരനും കുഞ്ഞമ്മയും ഒളിച്ചോടി: ഇരുവരും മധുരയിലെന്ന് സൂചന
ചേര്‍ത്തല: ആലപ്പുഴ ചേര്‍ത്തലയില്‍ പത്താം ക്ലാസുകാരനും പൃതൃസഹോദരന്റെ ഭാര്യയേയും കാണാനില്ല. ഇരുവരും ഒളിച്ചോടിയെന്നാണ് പുറത്തുവരുന്ന വിവരം. മായിത്തറ സ്വദേശിയായ വിദ്യാര്‍ത്ഥിയേയും പിതാവിന്റെ സഹോദരന്റെ ഭാര്യയേയുമാണ് കാണാതായത്. 28കാരിയായ ഭാര്യ കടവന്ത്രയിലാണ് താമസിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥി കടവന്ത്രയില്‍ എത്തി യുവതിയെയും കൂട്ടി നാടുവിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വൈകുന്നേരം 3.30ന് പുന്നപ്രയിലെ ടവര്‍ Read More …
