ആം ആദ്മി നേതാവ് അശുതോഷ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് പാര്‍ട്ടിയില്‍ നിന്ന് മാറി നല്‍ക്കുന്നതെന്ന് അശുതോഷ് പറഞ്ഞു. അതേസമയം, രാജ്യസഭാ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതെന്നാണ്‌ അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ‘എല്ലാ യാത്രകള്‍ക്കും ഒരു അവസാനമുണ്ട്, ആം ആദ്മിയുമായുള്ള എന്റെ ചങ്ങാത്തം Read More …

കലിതുള്ളി കര്‍ക്കിടകം: സംസ്ഥാനത്ത് 12 ജില്ലകളില്‍ റെഡ് അലര്‍ട്ട്; മരണം 7

കോഴിക്കോട്: കലിതുള്ളി കര്‍ക്കിടകം, സംസ്ഥാനത്ത് ചൊവ്വാഴ്ച വൈകിട്ട് മുതല്‍ മഴ ശക്തി പ്രാപിച്ചതോടെ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. മഴയില്‍ ഇതുവരെ ഏഴുപേരുടെ ജീവനുകളാണ് പൊലിഞ്ഞത്. ഇടുക്കി, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട ജില്ലകളിലായാണ് ഏഴുപേര്‍ മരിച്ചത്. അതേസമയം ഉരുള്‍പൊട്ടല്‍ അടക്കമുള്ള അപകടസാധ്യതകള്‍ കണക്കിലെടുത്ത് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ച വരെ റെഡ് Read More …

പ്രളയത്തില്‍ മുങ്ങി നിലമ്ബൂര്‍; രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു

നിലമ്ബൂര്‍ > നിലമ്ബൂരിലെ മലയോരമേഖലയില്‍ കനത്ത മഴ തുടരുന്നു. നിരവധി പ്രദേശങ്ങള്‍ പ്രളയത്തില്‍ മുങ്ങി. നിലമ്ബൂര്‍ ഊട്ടി കെഎന്‍ജി റോഡില്‍ മൂന്നിടങ്ങളില്‍ അരക്കൊപ്പം വെള്ളം കയറി ഗതാഗതം സ്‌തംഭിച്ചു. ചന്തക്കുന്ന് വെളിയംതോട്, ജനതപടി, ജ്യോതിപടി, മിനര്‍വ്വപ്പടി എന്നിവടങ്ങളിലാണ് വെള്ളം കയറിയത്. നിലമ്ബൂരിലെ ഗ്രാമീണ പാതകളും വെള്ളപ്പൊക്കത്തില്‍ മുങ്ങി. പല വീടുകളിലേക്കും വെള്ളപ്പൊക്കത്തില്‍ മുങ്ങിയതിനാല്‍ ഫയര്‍ഫോഴ്‌സ് സംഘം Read More …

ഇ​റ്റ​ലി​യി​ല്‍ പാ​ലം ത​ക​ര്‍​ന്ന് മരിച്ചവരുടെ എണ്ണം 35 ആയി

റോം: ​ഇ​റ്റ​ലി​യി​ല്‍ പാ​ലം ത​ക​ര്‍​ന്ന് മരിച്ചവരുടെ എണ്ണം 35 ആയി. 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ഇ​റ്റ​ലി​യി​ലെ ജെ​നോ​വി​ലാ​യി​രു​ന്നു അ​പ​ക​ടം. ത​ക​ര്‍​ന്നു വീ​ണ പാ​ല​ത്തി​ല്‍​നി​ന്ന് 29 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍ പ​തി​ച്ചാ​ണ് മ​ര​ണം. പരിക്കേറ്റ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്. അ​തി​നാ​ല്‍ മ​ര​ണ സം​ഖ്യ ഉ​യ​ര്‍​ന്നേ​ക്കാ​മെ​ന്ന ആ​ശ​ങ്ക‍​യി​ലാ​ണ്. ന​ദി​ക്കും റെ​യി​ല്‍ ട്രാ​ക്കി​നും കെ​ട്ടി​ട​ങ്ങ​ള്‍​ക്കും കു​റു​കെ​യാ​ണ് ഇ​റ്റ​ലി​യേ​യും ഫ്രാ​ന്‍​സി​നെ​യും Read More …

ശക്തമായ മഴ; അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വഴിതിരിച്ചു വിട്ടു

കൊച്ചി: മഴ ശക്തമായ സാഹചര്യത്തില്‍ നെടുമ്ബാശേരി വിമാനത്താവളത്തിലെ റണ്‍വേയിലും പാര്‍ക്കിംഗ് ബേയിലും വെള്ളം കയറിയതിനെ തുടര്‍ന്ന് അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വഴിതിരിച്ചു വിട്ടു. കോഴിക്കോട്ടേക്കാണ് വിമാനം വഴിതിരിച്ചു വിട്ടിരിക്കുന്നത്. വെള്ളക്കെട്ടിനെ തുടര്‍ന്നു ശനിയാഴ്ച വരെ വിമാനത്താവളം അടച്ചിരിക്കുകയാണ്. ബുധാനാഴ്ച പുലര്‍ച്ചെയും വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടിരുന്നു. ദോഹയില്‍ നിന്നുള്ള ജെറ്റ് എയര്‍വേസ് വിമാനവും ദുബായില്‍ Read More …

വയനാട്ടില്‍ ശക്തമായ മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി

കല്‍പ്പറ്റ: ആഴ്ചകളായി തുടരുന്ന ശക്തമായ മഴയ്ക്ക് വയനാട് ജില്ലയില്‍ ഒരു മാറ്റവുമില്ല. ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ 265 സെന്റീമീറ്ററായി ഉയര്‍ത്തി. പരിസരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയാലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ കുറിച്ചാര്‍ മലയിലും മക്കി മലയിലും വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ആളപായമില്ല. തലപ്പുഴ കമ്ബിപ്പാലത്ത് ഒരാള്‍ ഒഴുക്കില്‍ പെട്ടു. ഇയാള്‍ക്കായുള്ള Read More …

തമിഴ് താരങ്ങളായ സൂര്യയും കാര്‍ത്തിയും ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കും

തിരുവനന്തപുരം: അതിശക്തമായ കാറ്റും മഴയും സംസ്ഥാനത്തെ ദുരിതത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ ഇപ്പോഴും തുടരുന്നുണ്ട്. സംസ്ഥാന വ്യാപകമായി നിരവധി നാശനഷ്ടങ്ങളാണ് പല ജില്ലയിലും സംഭവിച്ചരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലെ ഭൂരിഭാഗം വീടുകളും ഇപ്പോഴും വെള്ളക്കെട്ടിലാണ്. മാത്രമല്ല ജലനിരപ്പ് വര്‍ധിച്ചതിനെ തുടര്‍ന്ന് 24 അണക്കെട്ടിലെ ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്ബുകളിലും മാറ്റിയിട്ടുണ്ട്. ഈ Read More …

മുഖ്യമന്ത്രിയും സംഘവും എറണാകുളത്ത്; ദുരിതാശ്വാസ ക്യാമ്ബുകള്‍ സന്ദര്‍ശിച്ചു

കൊച്ചി: കനത്തമഴയും വെള്ളപ്പൊക്കവും നാശം വിതച്ച എറണാകുളം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദര്‍ശിച്ചു. ആലുവ ചെങ്ങമനാട്ടെയും പുത്തന്‍വേലിക്കരയിലെയും ദുരിതാശ്വാസ ക്യാമ്ബുകളിലും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും എത്തി. ജനങ്ങ‍ളില്‍ നിന്ന് പരാതി സ്വീകരിച്ച മുഖ്യമന്ത്രി പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണാമെന്നു Read More …