ഇന്ത്യയില്‍ നിന്നുള്ള ആദ്യഹജ്ജ് സംഘം മദീനയിലെത്തി; സംഘത്തില്‍ 2749 പേര്‍; വരവേല്‍പ്പുമായി ഹജ്ജ് മന്ത്രാലയം

മദീന: ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് പ്രവാചകനഗരിയായ മദീനയില്‍ വരവേല്‍പ്പ്. ഡല്‍ഹിയില്‍നിന്നുള്ള ആദ്യ തീര്‍ത്ഥാടകസംഘമാണ് മദീനയില്‍ എത്തിയത്. തീര്‍ത്ഥാടകരെ ഹജ്ജ് മന്ത്രാലയം ഉദ്യോഗസ്ഥരും ഇന്ത്യന്‍ അംബാസഡര്‍ അഹമദ് ജാവേദും മലയാളി സാമൂഹികപ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ്, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ശാഹിദ് ആലം എന്നിവരും സന്നിഹിതരായിരുന്നു. പ്രാദേശികസമയം ഉച്ചയ്ക്ക് Read More …

ഇന്ന് ഫൈനല്‍ മാമാങ്കം, ലോകകപ്പ് ലക്ഷ്യമിട്ട് ഫ്രാന്‍സും ക്രൊയേഷ്യയും നേര്‍ക്കുനേര്‍

നടകീയതയും അപ്രവചനാതീതവുമായിരുന്ന 63 മത്സരങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ഇനി ഫൈനല്‍ മാമാങ്കം. റഷ്യന്‍ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് വിരാമം. മോസ്‌കോയിലെ ലുസ്‌നിക്കി സ്റ്റേഡിയത്തില്‍ കരുത്തരായ ഫ്രാന്‍സ് ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി ഫൈനലില്‍ പ്രവേശിച്ച ക്രൊയേഷ്യയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 8.30ന് ആണ് കിക്കോഫ്. 1998ല്‍ ആദ്യമായ് ഫ്രാന്‍സ് ലോകകപ്പില്‍ ചുംബിക്കുമ്ബോള്‍ അന്നത്തെ ക്യാപ്റ്റന്‍ ആയിരുന്ന ദിദിയര്‍ Read More …

മൃതദേഹം മാറിയ സംഭവം: രേഖകള്‍ ശരിയായില്ല; നിധിന്റെ മൃതദേഹം നാട്ടിലെത്താന്‍ വൈകും

ദുബൈ: മൃതദേഹം മാറിയതിനെ തുടര്‍ന്ന് അബൂദബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന വയനാട് അമ്ബലവയല്‍ സ്വദേശി പായിക്കൊല്ലി ഒതയോത്ത് ഹരിദാസ​​​െന്‍റ മകന്‍ നിധിന്‍(30) ​​​െന്‍റ ഭൗതികശരീരം ശനിയാഴ്ച്ചയും നാട്ടിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല. അബൂദബി വിമാനത്താവളത്തിലെ ബന്ധപ്പെട്ട വകുപ്പിന്​ അവധിയായതിനാല്‍ യാത്രാ രേഖകള്‍ സാക്ഷ്യപ്പെടുത്താന്‍ കഴിയാഞ്ഞതാണ് വൈകലിന്​ കാരണമായത്. മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ട് ഇന്ത്യന്‍ എംബസിക്കും നോര്‍ക്കാ റൂട്ട്സിനും Read More …

മൂന്ന് ദിവസം കൂടി സംസ്ഥാനത്ത് കനത്ത മഴ തുടരും; അതിശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം: മഴയുടെ ശക്തി കുറഞ്ഞെങ്കിലും അടുത്ത ചൊവ്വാഴ്ച വരെ സംസ്ഥാനത്തു വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശുന്നതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്നു തുറക്കും. 774 മീറ്ററാണ് നിലവിലെ ജലനിരപ്പ്. കരമാന്‍ Read More …

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി ലഭിച്ചില്ലെന്ന കര്‍ദിനാളി​െന്‍റ വാദം പൊളിയുന്നു

കോട്ടയം: ജലന്ധര്‍ ബിഷപ്പ്​ പീഡിപ്പിച്ചതായി രേഖാമൂലം പരാതി നല്‍കിയില്ലെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ്​ ആലഞ്ചേരിയുടെ വാദം പൊളിയുന്നു. പീഡിപ്പിക്കപ്പെട്ട കന്യാസ്​ത്രീ ജലന്ധര്‍ ബിഷപ്പ്​ ഫ്രാ​േങ്കാ മുളക്കലി​െനതിരെ കര്‍ദിനാളിനു നല്‍കിയ പരാതിയുടെ പകര്‍പ്പ്​ പുറത്തായി. 2017 ജൂലൈ 11ന്​ നല്‍കിയ പരാതിയുടെ പകര്‍പ്പാണ്​ പുറത്തു വന്നത്​​. ബിഷപ്പി​​​െന്‍റ ദുരുദ്ദേശ്യത്തോടെയുള്ള പെരുമാറ്റം സഹിക്കാവുന്നതിലും അപ്പുറമാണെന്ന്​ പരാതിയില്‍ പറയുന്നു. ബിഷപ്പ്​ Read More …

കോണ്‍ഗ്രസ് മുസ്‌ലിം പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള പാര്‍ട്ടിയാണെന്ന് മോദി

ന്യൂഡല്‍ഹി: മുത്തലാഖ് ബില്ലിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് മുസ്‌ലിം പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള പാര്‍ട്ടിയാണോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചു. സമാജ്‌വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിംഗിന്റെ മണ്ഡലമായ അസംഗഡില്‍ പൂര്‍വാഞ്ചല്‍ എക്സ്പ്രസ്‌വേയുടെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ച്‌ സംസാരിക്കവെയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് അദ്ദേഹം ഇക്കാര്യം ചോദിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടി മുസ്‌ലിംങ്ങളുടേതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായി താന്‍ Read More …

സബ്ജൂനിയര്‍ ഫുട്ബോള്‍; കണ്ണൂരിനെ ഒമ്ബതു ഗോളുകള്‍ക്ക് തോല്‍പ്പിച്ച്‌ മലപ്പുറം ഫൈനലില്‍

39ആമത് കേരള സംസ്ഥാന സ്ബ്ജൂനിയര്‍ ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ മലപ്പുറം ഫൈനലില്‍. ഇന്ന് സെമിയില്‍ കണ്ണൂരിനെ തകര്‍ത്താണ് മലപ്പുറം ഫൈനലില്‍ എത്തിയത്. എതിരില്ലാത്ത ഒമ്ബതു ഗോളുകള്‍ക്കാണ് മലപ്പുറം ഇന്ന് വിജയിച്ചത്. മലപ്പുറത്തിനായി രണ്ട് താരങ്ങളാണ് ഇന്ന് 4 ഗോള്‍ വീതം നേടിയത്. കിരണ്‍, അനസ് എന്നീ താരങ്ങളാണ് നാലു ഗോള്‍വീതം കണ്ണൂരിന്റെ വല നിറച്ചത്. ജിഷ്ണുവും മലപ്പുറത്തിനായി Read More …

ജസ്ന മസ്ക്കറ്റ് വിമാനത്താവളത്തിലെന്ന് സന്ദേശം.. സിസിടിവി ദൃശ്യങ്ങള്‍ക്ക് വേണ്ടി പോലീസ്

പത്തനംതിട്ട: മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജസ്‌ന മരിയ ജെയിംസിനെ തേടിയുള്ള അന്വേഷണ സംഘത്തിന്റെ യാത്രകള്‍ ഓരോ ഘട്ടം കഴിയും തോറും ദുഷ്‌കരമായിക്കൊണ്ടിരിക്കുകയാണ്. ഒരു സുപ്രഭാതത്തില്‍ അപ്രത്യക്ഷയായിപ്പോയ ആ പെണ്‍കുട്ടിയെ കണ്ടെത്താന്‍ പഠിച്ച പണി പതിനെട്ടും പോലീസ് പയറ്റുന്നുണ്ട്. പക്ഷേ ഫലമില്ലെന്ന് മാത്രം. അതിനിടെ ജസ്‌ന തിരോധാനവുമായ ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളുമായി അന്വേഷണ സംഘത്തിന് ഒരു ഫോണ്‍ Read More …