അഭിമന്യുവിനെ വിളിച്ചുവരുത്തി കൊന്നത് തന്നെ? ഫോണ്‍ വിളികള്‍ക്ക് പിന്നില്‍ ഒന്നാം പ്രതി മുഹമ്മദ്…

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ അഭിമന്യുവിന്റെ കൊലപാതകം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്ത്. അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചുവരുത്തിയതിന്റെ പിറകിലും കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ ആണെന്ന സൂചനകള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കേസിലെ ഒന്നാം പ്രതി മുഹമ്മദ് ആണ് ഇത് ചെയ്തത് എന്നാണ് പോലീസ് സംശയിക്കുന്നത്. മഹാരാജാസ് കോളേജിലെ അറബിക് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് Read More …

വയനാട്ടില്‍ നവദമ്ബതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികളിലേക്ക് ; ഇതുവരെ ചോദ്യം ചെയ്തത് 19 തൊഴിലാളികളെ

കല്‍പറ്റ:  കല്‍പറ്റ മക്കിയാടിനു സമീപം പന്ത്രണ്ടാംമൈല്‍ പൂരിഞ്ഞിയില്‍ കഴിഞ്ഞദിവസം നവ ദമ്ബതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്യുന്നു. ശനിയാഴ്ച രാവിലെ വരെ 19 ഇതര സംസ്ഥാനക്കാരെ ചോദ്യം ചെയ്തതായി വെള്ളമുണ്ട എസ്‌ഐ പി.ജിതേഷ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തതില്‍നിന്നു കൊലയാളിയുടെ രേഖാചിത്രം തയാറാക്കാനുള്ള ശ്രമത്തിലാണു പോലീസ്. പ്രതികളെ പിടികൂടാന്‍ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ Read More …

ബിഹാറില്‍ 3 അധ്യാപകരും 15 സഹപാഠികളും വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി

പാറ്റ്‌ന: ബിഹാറിലെ ചപ്രയില്‍ അധ്യാപകരും സഹപാഠികളും ചേര്‍ന്ന് ലൈംഗിക പീഡനത്തിന് വിധേയയാക്കിയതായി വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതി നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അടക്കം 18 പേര്‍ കഴിഞ്ഞ ഏഴു മാസമായി തന്നെ പീഡിപ്പിക്കുന്നതായാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെയും ഒരു അധ്യാപകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബറില്‍ സഹപാഠിയാണ് Read More …

ആണവ നിരായുധീകരണത്തിനു വിട്ടുവീഴ്ചയില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി

സോള്‍: ഉത്തര കൊറിയയിലെ ആണവ നിരായുധീകരണത്തിനു യാതൊരു വിട്ടുവീഴ്ചയുമില്ലെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. പ്യോങ്യാങില്‍, ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും സംഘവുമായുള്ള പോംപിയോയുടെ രണ്ടാം ദിന ചര്‍ച്ചകള്‍ക്കിടെ വക്താവ് ഹെതര്‍ നവേര്‍ട്ടാണ് ഈ കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഉത്തര കൊറിയയുടെ പൂര്‍ണ ആണവനിരായുധീകരണം, സുരക്ഷാ ഉറപ്പുകള്‍, 1950,53 കൊറിയന്‍ യുദ്ധകാലത്തെ യുഎസ് Read More …

സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ട പെണ്‍കുട്ടി ജസ്‌ന തന്നെയെന്ന സംശയത്തില്‍ പൊലീസ്

മുണ്ടക്കയം ബസ്റ്റാന്റില്‍ നിന്നു ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ട പെണ്‍കുട്ടി ജസ്‌ന തന്നെയെന്ന സംശയത്തില്‍ പൊലീസ്. സി.സി.ടി.വിയില്‍ കണ്ട യുവതി ജസ്‌നയോടു സാമ്യമുള്ള അലീഷയല്ലെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ ബസ്റ്റാന്റില്‍ വച്ചു കണ്ട പെണ്‍ക്കുട്ടി ജസ്‌ന തന്നെയാണോയെന്നു പൊലീസ് വീണ്ടും അന്വേഷിക്കാന്‍ ഒരുങ്ങുകയാണ്. ജസ്‌നയെ കാണാതായ മാര്‍ച്ച്‌ 22ന് 10:44 നാണു ജസ്‌നയോടു സാമ്യമുള്ള യുവതി Read More …

യുവദമ്ബതികള്‍ കിടപ്പുമുറിയില്‍ വെ​േട്ടറ്റ്​ മരിച്ച നിലയില്‍

മാനന്തവാടി: വയനാട് കണ്ടത്തുവയലില്‍ യുവദമ്ബതികളെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പന്ത്രണ്ടാം മൈല്‍ വാഴയില്‍ മൊയ്തുവിന്റെയും ആയിഷയുടെയും മകന്‍ ഉമ്മര്‍ (27), ഭാര്യ ഫാത്തിമ (19 ) എന്നിവരെയാണ് വീട്ടിനുള്ളില്‍ കിടപ്പ് മുറിയില്‍ കട്ടിലില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ രാവിലെ കണ്ടെത്തിയത്. എല്ലാ മുറികളിലും രക്തം തളം കെട്ടിയിട്ടുണ്ട്. ഉമ്മറിന്റെ മാതാവ് ആയിഷ തൊട്ടടുത്ത് മറ്റൊരു Read More …

തരൂരിന് കാമുകിമാരെ കാണാന്‍ ഇനി സാധിക്കില്ല; പരിഹാസവുമായി സുബ്രഹ്മണ്യന്‍ സ്വാമി

ഡല്‍ഹി: സുനന്ദ പുഷ്‌കര്‍ മരിച്ച കേസില്‍ ശശി തരൂര്‍ എം.പിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെ പരിഹാസവുമായി ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. തരൂരിന് ഇനി രാജ്യം വിട്ട് ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ള കാമുകിമാരെ കാണുന്നതിന് ഇനി സാധിക്കില്ലെന്നായിരുന്നു സ്വാമി പരിഹസിച്ചത്. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി തരൂരിന് Read More …

യുവതിയെ ബലാത്സംഗം ചെയ്തത് മൂന്നു വൈദികര്‍ മാത്രമെന്ന് പൊലീസ്

യുവതിയെ ബലാത്സംഗം ചെയ്തത് സഭയിലെ മുന്ന് വൈദികര്‍ മാത്രമാണെന്ന് പൊലീസ്. ഒരാള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുമ്ബമണ്‍ ഭദ്രാസനത്തിലെ വൈദികനായ ജോണ്‍സണ്‍ വി മാത്യുവിനെതിരെയാണ് സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ് ചുമത്തിയിരിക്കുന്നത്. ഇയാള്‍ കോടതിയില്‍ മുന്‍‌കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുള്ളതിനാല്‍ കോടതിയുടെ തീരുമാനം വന്നതിനു ശേഷം Read More …