മോഷ്ടിച്ച കാറുമായി എത്തി ബൈക്ക് യാത്രാകാരെ ഇടിച്ചു തെറിപ്പിച്ച് കടന്ന് കളത്ത യുവാവും യുവതിയും പിടിയില്‍
വയനാട്: മാനന്തവാടി കുഴിനിലത്ത് മോഷ്ടിച്ച കാറുമായി എത്തി ബൈക്ക് യാത്രാകാരെ ഇടിച്ചു തെറിപ്പിച്ച് കടന്ന് കളത്ത യുവാവും യുവതിയും പോലീസ് പിടിയിലായി. ഇന്ന് രാവിലെ പത്ത് മണിയോടെ കുഴിനിലം ടൗണില്‍ വെച്ചാണ് ബൈക്ക് യാത്രികരായ രണ്ട് പേരെ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിച്ചത്. ബൈക്കുകള്‍ ഇടിച്ച് തെറിപ്പിച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ പോലീസും നാട്ടുകാരും Read More …
