പരീക്ഷണ ഓട്ടം തുടങ്ങി കെ എസ് ആര്‍ ടി സി ഇലക്‌ട്രിക്ക് ബസ്
തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയുടെ ഇലക്‌ട്രിക്ക് ബസിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചു തുടങ്ങി. ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനാണ് ബസുകള്‍ ഫ്ലാഗ് ഓഫ് ചെയ്തത്. അത്യാധുനിക സംവിധാനങ്ങളോടുകൂടിയാണ് ഇലക്‌ട്രിക്ക് ബസിന്റെ വരവ്. 2 കോടിയിലേറെ നിര്‍മ്മാണ ചിലവുള്ള ബസ് വാങ്ങാനുള്ള സാമ്ബത്തിക ശേഷി കെ എസ് ആര്‍ ടി സിക്ക് Read More …
