നിപ്പ വൈറസ്: കോഴി കഴിക്കരുതെന്ന് ഡി.എം.ഒയുടെ പേരില്‍ വ്യാജ അറിയിപ്പ്
കോഴിക്കോട്: നിപ വൈറസ് കോഴികളിലൂടെ പകരുമെന്നും അതിനാല്‍ കോഴി കഴിക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫിസറുടെ പേരില്‍ വ്യാജ അറിയിപ്പ്. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസിന്‍െറ ലെറ്റര്‍ഹെഡില്‍ തയ്യാറാക്കിയ സന്ദേശം വാട്സ്‌ആപ്പിലൂടെ വ്യാജമായി പ്രചരിക്കുകയാണ്. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ ഒപ്പും സീലുമുള്ള സന്ദേശം ഒറിജിനലിനെ പിന്നിലാക്കുന്ന വ്യാജനാണ്. തിങ്കളാഴ്‌ച രാത്രിയാണ് ഇതു പ്രചരിച്ചത്. ഒറ്റ രാത്രി കൊണ്ടു Read More …
