ചരിത്രം മാപ്പ് തരില്ല; സുപ്രീംകോടതിയോട് കുര്യന്‍ ജോസഫ്
ന്യൂഡല്‍ഹി: രണ്ട് ജഡ്ജിമാരുടെ നിയമനത്തില്‍ ഇതുവരെ തീരുമാനം എടുക്കാത്ത സാഹചര്യത്തില്‍ ഇനിയും മൗനം തുടര്‍ന്നാല്‍ ചരിത്രം മാപ്പ് തരില്ല എന്ന മുന്നറിയിപ്പുമായി ജസ്റ്റിസ് കുര്യന്‍ ജോസഫ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് എഴുതിയ കത്തിലാണ് കുര്യന്‍ ജോസഫ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നത് സുപ്രീംകോടതിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നും കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടി. Read More …
