ഭൂമി ഇടപാടില്‍ ക്രമക്കേടില്ല; സ്മൃതി ഇറാനിക്ക് മറുപടിയുമായി കപില്‍ സിബല്‍
ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയുടെ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. തെന്റ പണമുപയോഗിച്ചാണ് ഭൂമി വാങ്ങിയതെന്നും അതിന് നികുതി അടച്ചുവെന്നും സിബല്‍ വ്യക്തമാക്കി. കള്ളപണം എന്താണെന്ന് അറിയാതെയാണ് ചിലര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു. സി.ബി.എസ്.ഇ േചാദ്യേപപ്പര് ചോര്‍ച്ചയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ബി.ജെ.പി തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. Read More …
