കൊറോണ: ബാറുകള്‍ പൂട്ടിയേക്കും; ബിവറേജ് ഔട്ട്‌ലെറ്റുകള്‍ തുറന്നുപ്രവര്‍ത്തിക്കും
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ബാറുകള്‍ പൂട്ടിയേക്കും. ഇക്കാര്യം ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. അതേസമയം ബീവറേജസ് ഔട്ട് ലെറ്റുകള്‍ തുറന്നുപ്രവര്‍ത്തിക്കും. ബാറുകള്‍ പൂട്ടിയിടണമെന്ന നിര്‍ദേശം ആരോഗ്യവകുപ്പ് മുഖ്യമന്ത്രിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബാറുകളില്‍ വലിയ തോതില്‍ ആളുകള്‍ വന്നുപോകുന്നത് ആശങ്കയ്ക്ക് ഇടയാക്കുമെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. അതേസമയം ബിവറേജസ് ഔട്ട് ലെറ്റുകള്‍ Read More …
